Kerala State Beverages (M&M) Corporation LTD.

GUIDELINES EMD
ഇഎംഡി തിരികെ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

കെ‌എസ്‌ബി‌സിയുമായി റേറ്റ് കരാറിലുള്ള എംഎഫ്‌എൽ, ബിയർ, വൈൻ,എഫ്‌എംഎൽ & എഫ്‌എംഡബ്ല്യൂ വിതരണക്കാർക്ക് ബാധകം.

കെ എസ് ബി സി - റേറ്റ് കരാർ ഉടമ്പടി-( ബിയറും വൈനും) - ലംഘനത്തിനുള്ള പിഴ/റേറ്റ് കരാർ വ്യവസ്ഥകളുടെ ലംഘനങ്ങളും വ്യതിയാനങ്ങളും സംബന്ധിച്ച്
കെ‌എസ്‌ബി‌സിക്ക് റേറ്റ് കരാറിന് കീഴിൽ ഐ‌എം‌എഫ്‌എൽ, വൈൻ, ബിയർ എന്നിവയുടെ വിൽപ്പനയ്‌ക്കുള്ള രജിസ്ട്രേഷനായി ഓഫറുകൾ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ്.

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

PRIEC HIKE
ഐഎംഎഫ്എൽ, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റം

27.01.2025 മുതൽ ഐഎംഎഫ്എൽ, ബിയർ, വൈൻ എന്നിവയുടെ വിലയിൽ മാറ്റം വരും.

QUOTATION WEB PORTAL
കെ‌എസ്‌ബി‌സിയുടെ അറിയിപ്പ് - കെ‌എസ്‌ബി‌സിയുടെ വെബ് പോർട്ടൽ വഴി ലഭിച്ച ടെൻഡറുകൾ തുറക്കുന്നത് സംബന്ധിച്ച് .
QR CODE
കെ.എസ്.ബി.സി- മദ്യക്കുപ്പികളിൽ ക്യു.ആർ. കോഡ് പതിപ്പിക്കുന്നത് നടപ്പിലാക്കൽ - അന്തിമ തീയതി രജിസ്ട്രേഷൻ സംബന്ധിച്ച അറിയിപ്പ്.
NOTICE TO SUPPLIERS
കെ.എസ്.ബി.സി- ക്വോട്ട് ചെയ്ത ബ്രാൻഡുകളുടെ വില അംഗീകരിക്കുന്നത് – വരാനിരിക്കുന്ന കാലയളവിലേക്കുള്ള റേറ്റ് കരാർ സംബന്ധിച്ച് .
രാവിലെ 10:00 നും രാത്രി 9:00നും ഇടയ്ക്കു കളക്ട് ചെയ്യുക .
PHONE NUMBERS : 6238904125 , 9447297907 . WHATSAPP : 9447297907

കേരളത്തിലുടനീളമുള്ള 289 ഔട്ട്‌ലെറ്റുകൾ

PHONE NUMBERS : 6238904125 , 9447297907 . WHATSAPP : 9447297907

208 സെൽഫ് സർവീസ് ഔട്ട്ലെറ്റുകൾ

HIGHSPIRITS
തൃശൂരിൽ ബെവ്കോയുടെ ആദ്യത്തെ സൂപ്പർ പ്രീമിയം ഷോപ്പ് ബഹു: സിഎംഡി ശ്രീമതി: ഹർഷിത അട്ടലൂരി ഉദ്ഘാടനം ചെയ്യുന്നു.
HO_Front_home
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
WELCOME TO KSBC
Welcome To BEVCO.

തിരുവനന്തപുരത്തെ ബെവ്‌കോ ടവേഴ്‌സിൽ ഹെഡ് ഓഫീസ്.
6 റീജിയണൽ ഓഫീസുകളും, 26 വെയർ ഹൗസുകളും, 289 ഔട്ട്‌ലെറ്റുകളും

Head Office at BEVCO Towers ,Thiruvananthapuram.
Operating with 6 Regional Offices,26 Ware Houses and 278 Outlets

26 WareHouses
26 Warehouses In the Supply Chain Process
26 വെയർഹൗസുകൾ ഉൾപ്പെട്ട വിതരണ ശൃംഖല
289 Outlets
കേരളത്തിൽ വ്യാപിച്ചുകിടക്കുന്ന 289 ഔട്ട്‌ലെറ്റുകൾ.
289 Outlets Spread Through Kerala
208 Self Service Outlets
പുതിയതും ആകർഷകവുമായ ഷോപ്പിംഗ് അനുഭവത്തിനായി 208 സെൽഫ് സർവീസ് ഔട്ട്‌ലെറ്റുകൾ.
208 Self Service Outlets For a New Choose N Shop Experience..
Grievance
പൊതുജന പരാതിപരിഹാര സെൽ

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 നും രാത്രി 9:00 നും ഇടയിൽ ഈ സേവനം പ്രയോജനപ്പെടുത്തുക .നിങ്ങൾക്ക് നിങ്ങളുടെ പരാതികൾ ഞങ്ങളുടെ വെബ്‌സൈറ്റ് വഴിയും സമർപ്പിക്കാം

പൊതുജന പരാതിപരിഹാര സെൽ
previous arrow
next arrow

1984-ൽ സ്ഥാപിതമായ കേരള സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കേരള സ്റ്റേറ്റ് ബിവറേജസ് (എം & എം) കോർപ്പറേഷൻ ലിമിറ്റഡ് (BEVCO). കേരളത്തിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (IMFL), ബിയർ, വൈൻ, വിദേശ നിർമ്മിത വിദേശ മദ്യം (FMFL), വിദേശ നിർമ്മിത വൈൻ (FMW) എന്നിവയുടെ വാങ്ങലും വിൽപ്പനയും വിതരണവും സർക്കാർ ഏൽപ്പിച്ചിരിക്കുന്നത് കെ.എസ് .ബി .സി യേയാണ് . സംസ്ഥാനത്തെ റീട്ടെയിൽ ഷോപ്പുകളുടെ ഭൂരിഭാഗവും കോർപ്പറേഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാർ അടങ്ങുന്ന ഒരു ബോർഡാണ് കമ്പനിയുടെ നേതൃത്വം വഹിക്കുന്നത്. വിൽപ്പനയും വെയർഹൗസിംഗും ഉൾപ്പെടെ കോർപ്പറേഷൻ ആറ് മേഖലകളായി വിഭജിച്ചിരിക്കുന്നു. ഓരോ മേഖലയും ഒരു റീജിയണൽ മാനേജരുടെ നേതൃത്വത്തിലാണ്. കേരളത്തിലുടനീളം 26 വെയർഹൗസുകളും (FL-9 WHs) 289 റീട്ടെയിൽ ഔട്ട്‌ലെറ്റുകളും (FL-1 ഷോപ്പുകൾ) KSBC-യിലുണ്ട്. 289 കടകളിൽ 208 കടകളിലും സ്വയം സേവന/പ്രീമിയം കൗണ്ടർ സൗകര്യങ്ങളുണ്ട്. തെക്കേ അറ്റത്തുള്ള ഔട്ട്‌ലെറ്റ് തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിളയിലും വടക്കേ അറ്റത്തുള്ളത് കാസർഗോഡ് ജില്ലയിലെ സീതാംഗോളിയിലുമാണ്. തെക്കേ അറ്റത്തുള്ള വെയർഹൗസ് തിരുവനതപുരം ജില്ലയിലെ ബാലരാമപുരത്തും വടക്കേ അറ്റത്തുള്ള വെയർഹൗസ് കാസർഗോഡ് ജില്ലയിലെ ബട്ടത്തൂരിലുമാണ്. കോർപ്പറേഷന്റെ ഹെഡ് ഓഫീസ് ബെവ്കോ ടവറിൽ, വികാസ് ഭവൻ പി.ഒ., പാളയം തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന ഖജനാവിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന ഒന്നാണ് കോർപ്പറേഷൻ.

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ കലർപ്പില്ലാത്തതും ഗുണനിലവാരമുള്ളതുമായ മദ്യ ലഭ്യത ഉറപ്പുവരുത്തുകയും, അതിലൂടെ നികുതിയിനത്തിൽ സർക്കാരിന് സ്ഥിരമായ റവന്യൂ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ മദ്യ ഉപഭോഗത്തിലൂടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വളരെയധികം കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടി സ്വീകരിക്കുന്നു.

• വളരെ സ്പഷ്ടവും സുതാര്യവുമായ രീതിയിൽ വിദേശ മദ്യത്തിൻറ്റെ ബിസിനസ്സ് ഏറ്റെടുക്കുകയും കോർപ്പറേഷനുമായി ബിസിനസ്സിൽ ഇടപെടുന്ന നിർമാതാക്കൾ, ലൈസൻസികൾ, ഉപഭോക്താക്കൾ തുടങ്ങിയ എല്ലാ ഓഹരി ഉടമകൾക്കും സൌജന്യവും ന്യായവും ആയ ഇടപാടുകൾ നടത്തുകയും ചെയ്യുക
• മദ്യം മൊത്തമായി വാങ്ങുന്നതിനും മറ്റ് ലൈസൻസികൾക്ക് വിൽക്കുന്നതിനുമുള്ള സംഭരണ സൌകര്യങ്ങൾ, ഡിപ്പോകൾ, ഗോഡൌണുകൾ, എന്നിവ തുടങ്ങുന്നതിനും നടത്തിപ്പോരുന്നതിനും പ്രോൽസാഹനം നൽകു ക ;റീട്ടെയിൽ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക
• മദ്യം വാങ്ങുന്നതിനായി ഓൺലൈൻ ബുക്കിങ് ,ഡിജിറ്റൽ പേമെൻറ് സംവിധാനം തുടങ്ങിയ സൌകര്യപ്രദമായ സേവനങ്ങൾ നടപ്പിലാക്കുക.
•ഉല്പ്പാദന വിപണന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൻറ്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും തൊഴില് സൃഷ്ടിച്ചു നല്കുക .
•സംസ്ഥാനത്തെ മദ്യ വിതരണക്കാർക്ക് ഉടമകൾ എന്ന നിലയില്, ന്യായമായ രീതിയിലുള്ള സിസ്റ്റം കൊണ്ട് വരുന്നതിനു പരിശ്രമിക്കുക.
•വ്യക്തവും സുതാര്യവും ധാർമികവുമായ പ്രവർത്തനങ്ങളിലൂടെ ശരിയായ നിയന്ത്രണ സംവിധാനങ്ങള് ഏർപ്പെടുത്തിക്കൊണ്ട് കോർപ്പറേഷന്റെ അഴിമതി രഹിതമായ പ്രവാര്ത്തനമുറപ്പാക്കുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുക.
•മാന്യമായ പെരുമാറ്റം , കാര്യക്ഷമമായ പ്രവര്ത്തനം, സാങ്കേതിക പുരോഗതി, ശരിയായ വില ഈടക്കൽ , വില്പനയില് കഴിയാവുന്നിടത്തോള്യം ഡിജിറ്റലൈസേഷൻ എന്നിവയിലലോടെ പൊതുജനങ്ങൾ / ഉപഭോക്താക്കൾ /ലൈസെൻസികൾ എന്നിവർക്ക് മെച്ചപ്പെട്ട സേവനങ്ങള് ഉറപ്പാക്കുക.
•എല്ലാ ഇടപാടുകളും ശരിയായി രേഖപ്പെടുത്തുന്നതിനും , ചോർച്ച തടയുന്നതിനും ഓഡിറ്റ് ചെയ്ത അക്കൌണ്ടുകൾ സമയ ബന്ധിതമായി അന്തിമമാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിന്നുമുള്ള വിപുലമായ ഫിനാൻഷ്യൽ അക്കൌണ്ടിങ്ങും മാനേജ്മെൻറ് സംവിധാനം ഉണ്ടാക്കുക.
•2013 ലെ കമ്പനി നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചു സര്ക്കാർ വകുപ്പുകൾ , സ്വയംഭരണ സ്ഥാപനങ്ങൾ ,എൻ. ജി. ഒ എന്നിവ വഴി സമർപ്പിക്കുന്ന പൊതു ജനങ്ങൾക്ക് ഉപകരപ്രദവും സാമൂഹികമായി അവശ്യമുള്ളതുമായ പ്രോഗ്രാമുകൾക്കും സി . എസ് . ആർ പദ്ധതിയുടെ കീഴിൽ ധനസഹായം നല്കുക.
•എക്സൈസ്, പോലീസ്, മറ്റ് വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് കൊണ്ട് നിയമവിരുദ്ധവും അനാധികൃതവുമായ മദ്യ വില്പന തടയുക . നൂതന സാങ്കേതിക വിദ്യകളായ ഈ–ലേബെല്ലിങ്, ഈ-സെക്യൂരിറ്റി എന്നിവ നടപ്പാക്കുന്നത് വഴി മദ്യക്കുപ്പികളുടെ പാത ആരംഭം മുതല് അവസാനം വരെ നിരീക്ഷിക്കുക.

ഞങ്ങളുടെ നേതൃത്വം

ഞങ്ങളുടെ ടീമിനെ പരിചയപ്പെടുക ..

ശ്രീ .പിണറായി വിജയൻ

ബഹു : മുഖ്യമന്ത്രി

ശ്രീ എം ബി രാജേഷ്

ബഹു : എക്സൈസ് വകുപ്പ് മന്ത്രി

ശ്രീ: യോഗേഷ് ഗുപ്ത ,ഐ.പി.എസ്

ബഹു : ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ

 
Name with Designation
ശ്രീ. യോഗേഷ് ഗുപ്ത ഐപിഎസ്
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
ഓഫീസ്: 0471 2728677
ശ്രീ. എസ്.  ആനന്തകൃഷ്ണൻ ഐപിഎസ്
കമ്മീഷണർ ഓഫ് എക്സൈസ്
ഓഫീസ്:0471 2332632
ശ്രീ. പാട്ടീൽ അജിത് ഭഗവത്റാവു ഐഎഎസ്
കമ്മീഷണർ സംസ്ഥാന ജിഎസ്ടി വകുപ്പ്
ഓഫീസ്:0471 2785202,മൊബൈൽ: 0471 2785203
ശ്രീ. അനൂപ് എസ്
അഡീഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്,
കേരള സർക്കാർ
Office:0471 - 2517394
ശ്രീ. ദിലീപ് കുമാർ ടി .ഐ
ജോയിൻറ് സെക്രട്ടറി (നികുതി വകുപ്പ് )
കേരള സർക്കാർ
ഉദ്യോഗസ്ഥൻകോണ്ടാക്ട്
ശ്രീ . വിശ്വനാഥൻ ടി കെ
ജനറൽ മാനേജർ (അഡ്മിനിസ്‌ട്രേഷൻ )
Office:0471 2311207
Mob:9447292000
ശ്രീ. അഭിലാഷ് സി യു
ജനറൽ മാനേജർ (ഫിനാൻസ്) &
കമ്പനി സെക്രട്ടറി
Office:0471 2311207
Mob:8078127168
ശ്രീമതി. സ്മിത സാം
ലോ ഓഫീസർ
Office:0471 2724970
Mob:9446001668
ശ്രീ. സച്ചിത് എസ്
ഇന്റേണൽ ഓഡിറ്റർ
Mob:9447297907
ശ്രീമതി . മീനാകുമാരി റ്റി
അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്)
Office:0471 2724970
Mob: 6238904127
ശ്രീമതി: സിഷ്ന .പിപി
ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)
Office:0471-2724649
Mob:9446000160
ശ്രീമതി. ജെയ്മി മേരി ജയൻ
സീനിയർ മാനേജർ (അക്കൗണ്ട്സ്)- I
Office:0471-2724649
ശ്രീമതി. സിജി കെ വി
സീനിയർ മാനേജർ (അക്കൗണ്ട്സ്)- II
Office:0471-2724649
ശ്രീ ഷിജു റഹ്മാൻ
റീജിയണൽ മാനേജർ (എസ് 1)
Office:0471-2724970
Mob:9497720917
ശ്രീമതി ഷാലി ടി വി
റീജിയണൽ മാനേജർ (എസ് 2)
കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(S2)
വളഞ്ഞവട്ടം പി ഒ, തിരുവല്ല ഫോൺ :0469 2747751 മൊബ്:9447297917
ശ്രീ. ശശിധരൻ പി.എൻ
റീജിയണൽ മാനേജർ(സി1)
കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(C1)
ചവിട്ടുവരി ജങ്ഷൻ, എസ്എച്ച് മൗണ്ട് പി ഒ, കോട്ടയം ഫോൺ :0481 2311079 മൊബ്:9447297917
ശ്രീ. സുഗുണൻ എസ്
റീജിയണൽ മാനേജർ (സി 2)
കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(C2)
പേട്ട, തൃപ്പൂണിത്തുറ ഫോൺ :0484 2389131 Mob:9446000563
ശ്രീ: ഷാജി വിആർ
റീജിയണൽ മാനേജർ (എൻ1)
കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(N1)
തൃശൂർ ഫോൺ :0493 2252000 Mob:9497130662
ശ്രീ. സുരേഷ് എം
റീജിയണൽ മാനേജർ (എൻ 2)
കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(N2)
III ഫ്ലോർ അമർ ബിൽഡിംഗ്
ചക്കോർത്തുക്കുളം,നടക്കാവ്,കോഴിക്കോട് ഫോൺ :0495 2760200 Mob:9447566100
ശ്രീമതി ശ്രീജ .എസ്
കോൺഫിഡെൻഷ്യൽ സെക്രട്ടറി
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
Office:0471 2724970
Mob:9388250692
ശ്രീ. അരുൺ വി.എസ്
മാനേജർ (അഡ്മിനിസ്ട്രേഷൻ) I)
Mob:9995593389
ശ്രീ. ശൈലേഷ് കുമാർ
മാനേജർ (അഡ്മിനിസ്ട്രേഷൻ) II)
Mob:9446718999
ശ്രീ. വിനോദ് കുമാർ ബി
മാനേജർ (പെർമിറ്റ്)
Mob:9447297908
ശ്രീ. . സുനേശൻ കെ
മാനേജർ (I/A)
Mob:9995116768
ശ്രീ. സന്തോഷ് കുമാർ ജി പി
മാനേജർ (പർച്ചേസ് & ക്യാഷ് )
Office:0471 2724970
Mob:9497760548
ശ്രീ സോജൻ എസ്
മാനേജർ (സെക്രട്ടേറിയൽ )
Office:0471 2724970
Mob: 9567908152
ശ്രീ. പ്രവീൺ എസ് നായർ
ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് (ഐ റ്റി ) (ഇൻ ചാർജ്)
Office:0471 2724970
Mob: 9447297904
ഔദ്യോഗിക സ്ഥാനംകടമകളും ഉത്തരവാദിത്തങ്ങളും
കമ്പനി സെക്രട്ടറികമ്പനി മീറ്റിംഗുകൾ, നയപരമായ കാര്യങ്ങൾ, സെക്രട്ടേറിയൽ വകുപ്പ് എന്നിവയുടെ ചുമതല
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ)സ്ഥാപനത്തിലെ ജീവനക്കാരുടെയും , തൊഴിൽപരവും വ്യാവസായികവുമായ കാര്യങ്ങളുടെയും ഭരണ ചുമതല
ജനറൽ മാനേജർ (ഫിനാൻസ്)ധനവകുപ്പിന്റെ മൊത്തത്തിലുള്ള ചുമതല
ലോ ഓഫീസർവിവിധ കോടതികളിലെ എല്ലാ നിയമപരമായ കാര്യങ്ങളും നടത്തുക , എംഡി റഫർ ചെയ്തേക്കാവുന്ന എല്ലാ കാര്യങ്ങളിലും നിയമോപദേശം നൽകുക , സ്റ്റാൻഡിംഗ്/റെറ്റൈനർ കൗൺസലുകളുടെ പ്രവർത്തനം നിയന്ത്രിക്കുക
മാനേജർ ( ഓപ്പറേഷൻസ് )വിൽപ്പന, സംഭരണം, സ്റ്റോക്ക് ലോഡിംഗ്/അൺലോഡിംഗ്, സ്റ്റോക്ക് ഇഷ്യു തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ റീജിയനുകളും വെയർഹൗസുകളും ഷോപ്പുകളും ഉൾപ്പെടെ സ്ഥാപനത്തിന്റെ പൂർണ്ണമായ മേൽനോട്ടത്തിന്റെ ചുമതല
ഇന്റേണൽ ഓഡിറ്റർഇന്റേണൽ ഓഡിറ്റ് വകുപ്പിന്റെ ചുമതല
ഫിനാൻസ് മാനേജർഫിനാൻസ്, അക്കൗണ്ട്, ക്യാഷ്, പർച്ചേസ്, സെയിൽസ് വിഭാഗങ്ങളുടെ ചുമതല
അക്കൗണ്ട്സ് ഓഫീസർഓർഗനൈസേഷന്റെ അക്കൗണ്ടുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റും
റീജിയണൽ മാനേജർമാർപ്രദേശത്തിന് കീഴിലുള്ള വെയർഹൌസുകളുടെയും ഷോപ്പുകകളുടെയും മേൽനോട്ട നിയന്ത്രണം
മാനേജർമാർഹെഡ് ഓഫീസിൽ, മാനേജർമാരുടെ ഉത്തരവാദിത്തമാണ് വകുപ്പ് മേധാവിയും ജീവനക്കാർക്കുമിടയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . ഓരോ വെയർഹൗസുകളിലും ഒരു മാനേജർ ഉണ്ട്. വെയർഹൗസുകളുടെ പ്രവർത്തനത്തിന്റെയും കെഎസ്ബിസി ഔട്ട്ലെറ്റുകളുടെ റീട്ടെയിൽ ബിസിനസ്സിന്റെയും മേൽനോട്ടം മാനേജർമാർക്കാണ് . ഇതിനായി അസിസ്റ്റന്റ് മാനേജർമാർ / അക്കൗണ്ടന്റുമാരുടെ സഹായം അദ്ദേഹത്തിനുണ്ടായിരിക്കും .
മാനേജർ (ഓഡിറ്റ്)ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കടകളുടെയും വെയർഹൗസുകളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
അസിസ്റ്റന്റ് മാനേജർമാർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വകുപ്പ് മേധാവി /വെയർ ഹൌസ് മാനേജരെ സഹായിക്കുക
അക്കൗണ്ടന്റുമാർഡബ്ല്യുഎച്ച് മാനേജരെ പിന്തുണയ്ക്കുന്നതിനായി വെയർഹൗസിന്റെ സാമ്പത്തിക ഭരണം നിയന്ത്രിക്കുക
കമ്പ്യൂട്ടർ പ്രോഗ്രാമർമാർസോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അതിൽ മുഴുവൻ സ്ഥാപനത്തിന്റെയും വിജയകരമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റും സപ്പോർട്ടും ഉൾപ്പെടുന്നു.
ലൈൻ ഓഫീസർമാർഹെഡ് ഓഫീസ്, വെയർഹൗസുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അസിസ്റ്റന്റ് ഗ്രേഡ് ജീവനക്കാർ മിഡ്ഡിൽ ലെവൽ ഉദ്യോഗസ്ഥരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സഹായിക്കുന്നു.
ഓഫീസ് അസിസ്റ്റന്റ് , എൽഡിസി (നോൺ കാറ്റഗറി), യുഡിസി (നോൺ കാറ്റഗറി)ഔട്‍ലെറ്റുകളിൽ കൗണ്ടറിലെ ജോലിക്കായും , വെയർഹൗസുകളിൽ അവിടുത്തെ ജോലിക്കായും ഹെഡ് ഓഫീസിൽ ഓഫീസർമാരെയും മറ്റു ജീവനക്കാരെയും സഹായിക്കുന്നതിനായും നിയമിച്ചിരുന്നു.
ലേബലിങ് തൊഴിലാളികൾമദ്യക്കുപ്പികൾ ലേബൽ ചെയ്യുന്നതിനായി വെയർഹൗസുകളിൽ നിയമിച്ചിരിക്കുന്നു.

N.B: കോർപ്പറേഷന്റെ ബിസിനസ് നടക്കുന്നത് വാർ‌ഷിക നിരക്ക് കരാർ‌ അനുസരിച്ചുള്ള പർച്ചേസ് നടപടിക്രമങ്ങൾ‌ വഴിയാണ്‌ . പർച്ചേസിന്റെ ദൈനംദിന നിയന്ത്രണം മാനേജിംഗ് ഡയറക്ടറുടെ കീഴിലുള്ള സീനിയർ ഓഫീസർമാരും മിഡിൽ ലെവൽ ഓഫീസർമാരും അടങ്ങുന്ന ഒരു പർച്ചേസ് കമ്മിറ്റിയ്ക്കാണ് .

ചില വസ്തുതകൾ

01

FL-1 14001 Seethangoli in Kasargod District is the Northern Most Outlet.

02

FL-1 1002 കളിയിക്കാവിളയാണ് ഏറ്റവും തെക്കു ഭാഗത്തുള്ള ഔട്ട്‌ലെറ്റ്.

03

കാസർഗോഡിനടുത്തുള്ള FL-9 WH ബട്ടത്തൂർ ആണ് ഏറ്റവും വടക്കുള്ള വെയർഹൗസ് .

04

ബലരാമപുരത്തിനടുത്തുള്ള FL-9 WH റസ്സൽപുരം ആണ് ഏറ്റവുംതെക്കുള്ള വെയർഹൗസ്.

05

36 ഔട്ട്‌ലെറ്റുകൾ ഉള്ള എറണാകുളം ആണ് ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

06

6 ഔട്ട്‌ലെറ്റുകൾ ഉള്ള വയനാട് ആണ് ഏറ്റവും കുറവ് ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

കെ.എസ്.ബി.സി യെ ക്കുറിച്ച് കൂടുതൽ അറിയാൻ

വില വിവരപ്പട്ടിക

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ ലഭ്യമായ ഇന്ത്യൻ നിർമിത വിദേശ മദ്യം (ഐ‌എം‌എഫ്‌എൽ), വിദേശ നിർമ്മിത വിദേശ മദ്യം (എഫ്എം‌എഫ്‌എൽ), ബിയർ എന്നിവയുടെ വില ഉൾപ്പെടെ യുള്ള വിവരങ്ങൾക്ക്

കസ്റ്റമർ സോൺ

ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വില്പനശാല കണ്ടെത്തുക

നിങ്ങൾക്ക് ഔട്ട് ലെറ്റുകളുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ .

വിവരാവകാശ നിയമം

കെ‌എസ്‌ബി‌സിയിൽ‌ വിവരാവകാശ രേഖ സമർപ്പിക്കുന്നതിന് നിർ‌ദ്ദിഷ്ട ഫോർ‌മാറ്റ് / ഫോം ഇല്ല. അതിനാൽ അപേക്ഷകൻ വിവരാവകാശനിയമത്തിനുള്ള അപേക്ഷ തപാൽ വഴിയോ നേരിട്ടോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, കെ.എസ്.ബി.സി വഴിയോ സമർപ്പിക്കുക .

പരാതികൾ സമർപ്പിക്കാൻ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ പരാതികൾ, ഫീഡ്‌ബാക്ക്, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കുവാനുള്ള ശരിയായ സ്ഥലം.

ടെൻഡറുകൾ

കേരള സ്റ്റേറ്റ് ബിവറേജസ് (എം & എം) കോർപ്പറേഷനുമായി ബന്ധപ്പെട്ട ടെണ്ടർ സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.

ഗ്യാലറി

നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഒരു അവലോകനം ലഭിക്കുവാനായി .

ഓണം 2025 @ ബെവ്‌കോ


ഹെഡ് ഓഫീസിൽ സ്വാതന്ത്ര്യദിനാഘോഷം



ബെവ്കോയുടെ ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് ബഹു .സിഎംഡി ഉദ്ഘാടനം ചെയ്തു



മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ ബെവ്കോ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു


ഞങ്ങളെ സമീപിക്കുക

ഹെഡ് ഓഫീസ് സന്ദർശിക്കുക

ഞങ്ങളുടെ വിലാസം

ബെവ്കോ ടവർ, പാളയം,വികാസ്ഭവൻ പി‌ഒ,തിരുവനന്തപുരം

ഇമെയിൽ വിലാസം

itd@ksbc.co.in

ഫോൺ നമ്പർ

+91 471 2724649, +91 471 2724970

നിങ്ങളുടെ അഭിപ്രായം സമർപ്പിക്കുവാനായി ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം സമർപ്പിക്കുക.

തസ്തികഓഫീസ് ഫോൺ
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ)0471 2790100 (302)
ജനറൽ മാനേജർ (ധനകാര്യം)0471 2790100 (701)
കമ്പനി സെക്രട്ടറി0471 2790100 (501)
ലോ ഓഫീസർ0471-2790100 (503)
ഇന്റേണൽ ഓഡിറ്റർ0471-2790100 (102)
ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)0471 2790100
അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്)0471 2790100 (401)
സീനിയർ മാനേജർ (അക്കൗണ്ട്സ്)- I0471 2790100 (603)
സീനിയർ മാനേജർ (അക്കൗണ്ട്സ്)-  II0471 2790100 (604)
ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ സെക്രട്ടറി0471-2790100 (406)
മാനേജർ (അഡ്മിനിസ്ട്രേഷൻ I)0471-2790100 (303)
മാനേജർ ( അഡ്മിൻ -II )0471-2790100 (205)
മാനേജർ (പെര്മിറ്റ് ആൻഡ് ഓപ്പറേഷൻസ് )0471-2790100 (104)
മാനേജർ (ഐ എ)0471-2790100 (105)
മാനേജർ (ഫിനാൻസ്-ഇന്റലിജൻസ് ആൻഡ് സർവെയ്‌ലൻസ്)0471-2790100
മാനേജർ (ഫിനാൻസ് സെക്‌ഷൻ)0471-2790100
മാനേജർ (സെക്രട്ടേറിയൽ )0471-2790100 (304)
മാനേജർ (ഐ റ്റി ഡിപ്പാർട്മെന്റ്)0471-2790100 (304)
ഐടി കോർഡിനേറ്റർ0471-2790100
REGIONഓഫീസ് ഫോൺ
ആർ എം -സൗത്ത് 1
ആർ എം - സൗത്ത് 20469-2747751
ആർ എം - സെൻട്രൽ 10481-2311079
ആർ എം - സെൻട്രൽ 20484-2389131
ആർ എം - നോർത്ത് 10487-2252000
ആർ എം - നോർത്ത് 20495-2760200
WH NAMEഓഫീസ് ഫോൺ
ബാലരാമപുരം0471-2409181
നെടുമങ്ങാട്0472-2813566
മേനംകുളം
ആറ്റിങ്ങൽ0470-2622628
കൊല്ലം0474-2710029
കൊട്ടാരക്കര0474-2453880
പത്തനംതിട്ട0468-2225772
തിരുവല്ല0469-2711551
ആലപ്പുഴ0477-2245815
കോട്ടയം0481-2565379
അയർക്കുന്നം0481-2966540
തൊടുപുഴ0486-2223062
ത്രിപ്പൂണിത്തുറ0484-2302130
കടവന്ത്ര
ആലുവ0484-2838400
പെരുമ്പാവൂർ0484-2823292
ചാലക്കുടി0480-2708284
തൃശ്ശൂർ0487-2250524
പാലക്കാട്0491-2538094
മേനോൻപാറ0492-3273235
പെരിന്തൽമണ്ണ0493-3221080
നടുവന്നൂർ
കോഴിക്കോട്0495-2765023
കൽപ്പറ്റ0493-6204955
കണ്ണൂർ0497-2705470
ബട്ടത്തൂർ0467-2418080