-
ഞങ്ങളെ കുറിച്ച്
-
വീക്ഷണം
-
ദൗത്യം
The Kerala State Beverages (M&M) Corporation Limited (BEVCO) is a fully owned Kerala government company which was incorporated in the year 1984 and it was entrusted by government with the purchase and sale/distribution of Indian made foreign liquor (IMFL), Beer, Wine, foreign made foreign liquor (FMFL) and foreign made wine (FMW) in the state of Kerala. The corporation has also been entrusted with major portion of the Retail Shops in the State. The company is headed by a board consisting of directors nominated by government. The territory along with it's sales and warehousing is divided into six regions by the corporation. Each region is headed by a regional manager. KSBC is having 26 Warehouses( FL-9 WHs) and 278 Retail Outlets (FL-1 Shops) throughout Kerala. Out of the 278 shops, 155 outlets have self-service/premium Counter facilities. The southern most outlet is at Kaliyikkavila in Thiruvanathapuram district while the northernmost is at Seethangoli in Kasargod District. The southernmost warehouse is at Balaramapuram in Thiruvanathapuram district while the northern most warehouse is at Battathur in Kasargod district. The head office of the corporation is situated in BEVCO TOWER, Vikas Bhavan P O, Palayam Thiruvananthapuram. The corporation is one of the major contributors to the state exchequer.
കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ കലർപ്പില്ലാത്തതും ഗുണനിലവാരമുള്ളതുമായ മദ്യ ലഭ്യത ഉറപ്പുവരുത്തുകയും, അതിലൂടെ നികുതിയിനത്തിൽ സർക്കാരിന് സ്ഥിരമായ റവന്യൂ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ മദ്യ ഉപഭോഗത്തിലൂടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വളരെയധികം കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടി സ്വീകരിക്കുന്നു.
• വളരെ സ്പഷ്ടവും സുതാര്യവുമായ രീതിയിൽ വിദേശ മദ്യത്തിൻറ്റെ ബിസിനസ്സ് ഏറ്റെടുക്കുകയും കോർപ്പറേഷനുമായി ബിസിനസ്സിൽ ഇടപെടുന്ന നിർമാതാക്കൾ, ലൈസൻസികൾ, ഉപഭോക്താക്കൾ തുടങ്ങിയ എല്ലാ ഓഹരി ഉടമകൾക്കും സൌജന്യവും ന്യായവും ആയ ഇടപാടുകൾ നടത്തുകയും ചെയ്യുക
• മദ്യം മൊത്തമായി വാങ്ങുന്നതിനും മറ്റ് ലൈസൻസികൾക്ക് വിൽക്കുന്നതിനുമുള്ള സംഭരണ സൌകര്യങ്ങൾ, ഡിപ്പോകൾ, ഗോഡൌണുകൾ, എന്നിവ തുടങ്ങുന്നതിനും നടത്തിപ്പോരുന്നതിനും പ്രോൽസാഹനം നൽകു ക ;റീട്ടെയിൽ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക
• മദ്യം വാങ്ങുന്നതിനായി ഓൺലൈൻ ബുക്കിങ് ,ഡിജിറ്റൽ പേമെൻറ് സംവിധാനം തുടങ്ങിയ സൌകര്യപ്രദമായ സേവനങ്ങൾ നടപ്പിലാക്കുക.
•ഉല്പ്പാദന വിപണന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൻറ്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും തൊഴില് സൃഷ്ടിച്ചു നല്കുക .
•സംസ്ഥാനത്തെ മദ്യ വിതരണക്കാർക്ക് ഉടമകൾ എന്ന നിലയില്, ന്യായമായ രീതിയിലുള്ള സിസ്റ്റം കൊണ്ട് വരുന്നതിനു പരിശ്രമിക്കുക.
•വ്യക്തവും സുതാര്യവും ധാർമികവുമായ പ്രവർത്തനങ്ങളിലൂടെ ശരിയായ നിയന്ത്രണ സംവിധാനങ്ങള് ഏർപ്പെടുത്തിക്കൊണ്ട് കോർപ്പറേഷന്റെ അഴിമതി രഹിതമായ പ്രവാര്ത്തനമുറപ്പാക്കുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുക.
•മാന്യമായ പെരുമാറ്റം , കാര്യക്ഷമമായ പ്രവര്ത്തനം, സാങ്കേതിക പുരോഗതി, ശരിയായ വില ഈടക്കൽ , വില്പനയില് കഴിയാവുന്നിടത്തോള്യം ഡിജിറ്റലൈസേഷൻ എന്നിവയിലലോടെ പൊതുജനങ്ങൾ / ഉപഭോക്താക്കൾ /ലൈസെൻസികൾ എന്നിവർക്ക് മെച്ചപ്പെട്ട സേവനങ്ങള് ഉറപ്പാക്കുക.
•എല്ലാ ഇടപാടുകളും ശരിയായി രേഖപ്പെടുത്തുന്നതിനും , ചോർച്ച തടയുന്നതിനും ഓഡിറ്റ് ചെയ്ത അക്കൌണ്ടുകൾ സമയ ബന്ധിതമായി അന്തിമമാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിന്നുമുള്ള വിപുലമായ ഫിനാൻഷ്യൽ അക്കൌണ്ടിങ്ങും മാനേജ്മെൻറ് സംവിധാനം ഉണ്ടാക്കുക.
•2013 ലെ കമ്പനി നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചു സര്ക്കാർ വകുപ്പുകൾ , സ്വയംഭരണ സ്ഥാപനങ്ങൾ ,എൻ. ജി. ഒ എന്നിവ വഴി സമർപ്പിക്കുന്ന പൊതു ജനങ്ങൾക്ക് ഉപകരപ്രദവും സാമൂഹികമായി അവശ്യമുള്ളതുമായ പ്രോഗ്രാമുകൾക്കും സി . എസ് . ആർ പദ്ധതിയുടെ കീഴിൽ ധനസഹായം നല്കുക.
•എക്സൈസ്, പോലീസ്, മറ്റ് വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് കൊണ്ട് നിയമവിരുദ്ധവും അനാധികൃതവുമായ മദ്യ വില്പന തടയുക . നൂതന സാങ്കേതിക വിദ്യകളായ ഈ–ലേബെല്ലിങ്, ഈ-സെക്യൂരിറ്റി എന്നിവ നടപ്പാക്കുന്നത് വഴി മദ്യക്കുപ്പികളുടെ പാത ആരംഭം മുതല് അവസാനം വരെ നിരീക്ഷിക്കുക.
ഞങ്ങളുടെ നേതൃത്വം
ഞങ്ങളുടെ ടീമിനെ പരിചയപ്പെടുക ..
-
നേതൃത്വം
-
ഡയറക്ടർ ബോർഡ്
-
ഉദ്യോഗസ്ഥർ
-
കടമകളും ഉത്തരവാദിത്തങ്ങളും
Name with Designation |
ശ്രീ. യോഗേഷ് ഗുപ്ത ഐപിഎസ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഓഫീസ്: 0471 2728677 |
ശ്രീ. എസ്. ആനന്തകൃഷ്ണൻ ഐപിഎസ് കമ്മീഷണർ ഓഫ് എക്സൈസ് ഓഫീസ്:0471 2332632 |
ശ്രീ. പാട്ടീൽ അജിത് ഭഗവത്റാവു ഐഎഎസ് കമ്മീഷണർ സംസ്ഥാന ജിഎസ്ടി വകുപ്പ് ഓഫീസ്:0471 2785202,മൊബൈൽ: 0471 2785203 |
ശ്രീ. അനൂപ് എസ് അഡീഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്, കേരള സർക്കാർ Office:0471 - 2517394 |
ശ്രീ. ദിലീപ് കുമാർ ടി .ഐ ജോയിൻറ് സെക്രട്ടറി (നികുതി വകുപ്പ് ) കേരള സർക്കാർ |
ഉദ്യോഗസ്ഥൻ | കോണ്ടാക്ട് | |
ശ്രീ . വിശ്വനാഥൻ ടി കെ ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ ) | Office:0471 2311207 Mob:9447292000 | |
ശ്രീ. അഭിലാഷ് സി യു ജനറൽ മാനേജർ (ഫിനാൻസ്) & കമ്പനി സെക്രട്ടറി | Office:0471 2311207 Mob:8078127168 | |
ശ്രീമതി. സ്മിത സാം ലോ ഓഫീസർ | Office:0471 2724970 Mob:9446001668 | |
ശ്രീ. സച്ചിത് എസ് ഇന്റേണൽ ഓഡിറ്റർ | Mob:9447297907 | |
ശ്രീമതി . മീനാകുമാരി റ്റി അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) | Office:0471 2724970 Mob: 6238904127 | |
ശ്രീമതി: സിഷ്ന .പിപി ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) | Office:0471-2724649 Mob:9446000160 | |
ശ്രീമതി. ജെയ്മി മേരി ജയൻ സീനിയർ മാനേജർ (അക്കൗണ്ട്സ്)- I | Office:0471-2724649 | |
ശ്രീമതി. സിജി കെ വി സീനിയർ മാനേജർ (അക്കൗണ്ട്സ്)- II | Office:0471-2724649 | |
ശ്രീ ഷിജു റഹ്മാൻ റീജിയണൽ മാനേജർ (എസ് 1) | Office:0471-2724970 Mob:9497720917 | |
ശ്രീമതി ഷാലി ടി വി റീജിയണൽ മാനേജർ (എസ് 2) | കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(S2) വളഞ്ഞവട്ടം പി ഒ, തിരുവല്ല ഫോൺ :0469 2747751 മൊബ്:9447297917 | |
ശ്രീ. ശശിധരൻ പി.എൻ റീജിയണൽ മാനേജർ(സി1) | കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(C1) ചവിട്ടുവരി ജങ്ഷൻ, എസ്എച്ച് മൗണ്ട് പി ഒ, കോട്ടയം ഫോൺ :0481 2311079 മൊബ്:9447297917 | |
ശ്രീ. സുഗുണൻ എസ് റീജിയണൽ മാനേജർ (സി 2) | കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(C2) പേട്ട, തൃപ്പൂണിത്തുറ ഫോൺ :0484 2389131 Mob:9446000563 | |
ശ്രീ: ഷാജി വിആർ റീജിയണൽ മാനേജർ (എൻ1) | കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(N1) തൃശൂർ ഫോൺ :0493 2252000 Mob:9497130662 | |
ശ്രീ. സുരേഷ് എം റീജിയണൽ മാനേജർ (എൻ 2) | കെ.എസ്.ബി.സി റീജിയണൽ ഓഫീസ്(N2) III ഫ്ലോർ അമർ ബിൽഡിംഗ് ചക്കോർത്തുക്കുളം,നടക്കാവ്,കോഴിക്കോട് ഫോൺ :0495 2760200 Mob:9447566100 | |
ശ്രീമതി ശ്രീജ .എസ് കോൺഫിഡെൻഷ്യൽ സെക്രട്ടറി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ | Office:0471 2724970 Mob:9388250692 | |
ശ്രീ. അരുൺ വി.എസ് മാനേജർ (അഡ്മിനിസ്ട്രേഷൻ) I) | Mob:9995593389 | |
ശ്രീ. ശൈലേഷ് കുമാർ മാനേജർ (അഡ്മിനിസ്ട്രേഷൻ) II) | Mob:9446718999 | |
ശ്രീ. വിനോദ് കുമാർ ബി മാനേജർ (പെർമിറ്റ്) | Mob:9447297908 | |
ശ്രീ. . സുനേശൻ കെ മാനേജർ (I/A) | Mob:9995116768 | |
ശ്രീ. സന്തോഷ് കുമാർ ജി പി മാനേജർ (പർച്ചേസ് & ക്യാഷ് ) | Office:0471 2724970 Mob:9497760548 | |
ശ്രീ സോജൻ എസ് മാനേജർ (സെക്രട്ടേറിയൽ ) | Office:0471 2724970 Mob: 9567908152 | |
ശ്രീ. പ്രവീൺ എസ് നായർ ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് (ഐ റ്റി ) (ഇൻ ചാർജ്) | Office:0471 2724970 Mob: 9447297904 |
ഔദ്യോഗിക സ്ഥാനം | കടമകളും ഉത്തരവാദിത്തങ്ങളും |
കമ്പനി സെക്രട്ടറി | കമ്പനി മീറ്റിംഗുകൾ, നയപരമായ കാര്യങ്ങൾ, സെക്രട്ടേറിയൽ വകുപ്പ് എന്നിവയുടെ ചുമതല |
---|---|
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ) | സ്ഥാപനത്തിലെ ജീവനക്കാരുടെയും , തൊഴിൽപരവും വ്യാവസായികവുമായ കാര്യങ്ങളുടെയും ഭരണ ചുമതല |
ജനറൽ മാനേജർ (ഫിനാൻസ്) | ധനവകുപ്പിന്റെ മൊത്തത്തിലുള്ള ചുമതല |
ലോ ഓഫീസർ | വിവിധ കോടതികളിലെ എല്ലാ നിയമപരമായ കാര്യങ്ങളും നടത്തുക , എംഡി റഫർ ചെയ്തേക്കാവുന്ന എല്ലാ കാര്യങ്ങളിലും നിയമോപദേശം നൽകുക , സ്റ്റാൻഡിംഗ്/റെറ്റൈനർ കൗൺസലുകളുടെ പ്രവർത്തനം നിയന്ത്രിക്കുക |
മാനേജർ ( ഓപ്പറേഷൻസ് ) | വിൽപ്പന, സംഭരണം, സ്റ്റോക്ക് ലോഡിംഗ്/അൺലോഡിംഗ്, സ്റ്റോക്ക് ഇഷ്യു തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ റീജിയനുകളും വെയർഹൗസുകളും ഷോപ്പുകളും ഉൾപ്പെടെ സ്ഥാപനത്തിന്റെ പൂർണ്ണമായ മേൽനോട്ടത്തിന്റെ ചുമതല |
ഇന്റേണൽ ഓഡിറ്റർ | ഇന്റേണൽ ഓഡിറ്റ് വകുപ്പിന്റെ ചുമതല |
ഫിനാൻസ് മാനേജർ | ഫിനാൻസ്, അക്കൗണ്ട്, ക്യാഷ്, പർച്ചേസ്, സെയിൽസ് വിഭാഗങ്ങളുടെ ചുമതല |
അക്കൗണ്ട്സ് ഓഫീസർ | ഓർഗനൈസേഷന്റെ അക്കൗണ്ടുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റും |
റീജിയണൽ മാനേജർമാർ | പ്രദേശത്തിന് കീഴിലുള്ള വെയർഹൌസുകളുടെയും ഷോപ്പുകകളുടെയും മേൽനോട്ട നിയന്ത്രണം |
മാനേജർമാർ | ഹെഡ് ഓഫീസിൽ, മാനേജർമാരുടെ ഉത്തരവാദിത്തമാണ് വകുപ്പ് മേധാവിയും ജീവനക്കാർക്കുമിടയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . ഓരോ വെയർഹൗസുകളിലും ഒരു മാനേജർ ഉണ്ട്. വെയർഹൗസുകളുടെ പ്രവർത്തനത്തിന്റെയും കെഎസ്ബിസി ഔട്ട്ലെറ്റുകളുടെ റീട്ടെയിൽ ബിസിനസ്സിന്റെയും മേൽനോട്ടം മാനേജർമാർക്കാണ് . ഇതിനായി അസിസ്റ്റന്റ് മാനേജർമാർ / അക്കൗണ്ടന്റുമാരുടെ സഹായം അദ്ദേഹത്തിനുണ്ടായിരിക്കും . |
മാനേജർ (ഓഡിറ്റ്) | ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കടകളുടെയും വെയർഹൗസുകളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന് |
അസിസ്റ്റന്റ് മാനേജർമാർ | പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വകുപ്പ് മേധാവി /വെയർ ഹൌസ് മാനേജരെ സഹായിക്കുക |
അക്കൗണ്ടന്റുമാർ | ഡബ്ല്യുഎച്ച് മാനേജരെ പിന്തുണയ്ക്കുന്നതിനായി വെയർഹൗസിന്റെ സാമ്പത്തിക ഭരണം നിയന്ത്രിക്കുക |
കമ്പ്യൂട്ടർ പ്രോഗ്രാമർമാർ | സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അതിൽ മുഴുവൻ സ്ഥാപനത്തിന്റെയും വിജയകരമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റും സപ്പോർട്ടും ഉൾപ്പെടുന്നു. |
ലൈൻ ഓഫീസർമാർ | ഹെഡ് ഓഫീസ്, വെയർഹൗസുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അസിസ്റ്റന്റ് ഗ്രേഡ് ജീവനക്കാർ മിഡ്ഡിൽ ലെവൽ ഉദ്യോഗസ്ഥരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സഹായിക്കുന്നു. |
ഓഫീസ് അസിസ്റ്റന്റ് , എൽഡിസി (നോൺ കാറ്റഗറി), യുഡിസി (നോൺ കാറ്റഗറി) | ഔട്‍ലെറ്റുകളിൽ കൗണ്ടറിലെ ജോലിക്കായും , വെയർഹൗസുകളിൽ അവിടുത്തെ ജോലിക്കായും ഹെഡ് ഓഫീസിൽ ഓഫീസർമാരെയും മറ്റു ജീവനക്കാരെയും സഹായിക്കുന്നതിനായും നിയമിച്ചിരുന്നു. |
ലേബലിങ് തൊഴിലാളികൾ | മദ്യക്കുപ്പികൾ ലേബൽ ചെയ്യുന്നതിനായി വെയർഹൗസുകളിൽ നിയമിച്ചിരിക്കുന്നു. |
N.B: കോർപ്പറേഷന്റെ ബിസിനസ് നടക്കുന്നത് വാർഷിക നിരക്ക് കരാർ അനുസരിച്ചുള്ള പർച്ചേസ് നടപടിക്രമങ്ങൾ വഴിയാണ് . പർച്ചേസിന്റെ ദൈനംദിന നിയന്ത്രണം മാനേജിംഗ് ഡയറക്ടറുടെ കീഴിലുള്ള സീനിയർ ഓഫീസർമാരും മിഡിൽ ലെവൽ ഓഫീസർമാരും അടങ്ങുന്ന ഒരു പർച്ചേസ് കമ്മിറ്റിയ്ക്കാണ് .
ചില വസ്തുതകൾ
ഏറ്റവും വടക്കുള്ള വില്പനശാല
FL-1 14001 Seethangoli in Kasargod District is the Northern Most Outlet.
ഏറ്റവും തെക്കുള്ള വില്പനശാല
FL-1 1002 കളിയിക്കാവിളയാണ് ഏറ്റവും തെക്കു ഭാഗത്തുള്ള ഔട്ട്‌ലെറ്റ്.
ഏറ്റവും വടക്കുള്ള വെയർഹൗസ്
കാസർഗോഡിനടുത്തുള്ള FL-9 WH ബട്ടത്തൂർ ആണ് ഏറ്റവും വടക്കുള്ള വെയർഹൗസ് .
ഏറ്റവും തെക്കുള്ള വെയർഹൗസ്
ബലരാമപുരത്തിനടുത്തുള്ള FL-9 WH റസ്സൽപുരം ആണ് ഏറ്റവുംതെക്കുള്ള വെയർഹൗസ്.
ഏറ്റവും കൂടുതൽ വില്പനശാലകൾ ഉള്ള ജില്ല
36 ഔട്ട്‌ലെറ്റുകൾ ഉള്ള എറണാകുളം ആണ് ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .
ഏറ്റവും കുറവ് വില്പനശാലകൾ ഉള്ള ജില്ല
6 ഔട്ട്‌ലെറ്റുകൾ ഉള്ള വയനാട് ആണ് ഏറ്റവും കുറവ് ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .
കെ.എസ്.ബി.സി യെ ക്കുറിച്ച് കൂടുതൽ അറിയാൻ
വില വിവരപ്പട്ടിക
കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ ലഭ്യമായ ഇന്ത്യൻ നിർമിത വിദേശ മദ്യം (ഐഎംഎഫ്‌എൽ), വിദേശ നിർമ്മിത വിദേശ മദ്യം (എഫ്എംഎഫ്‌എൽ), ബിയർ എന്നിവയുടെ വില ഉൾപ്പെടെ യുള്ള വിവരങ്ങൾക്ക്
വിവരാവകാശ നിയമം
കെഎസ്‌ബിസിയിൽ വിവരാവകാശ രേഖ സമർപ്പിക്കുന്നതിന് നിർദ്ദിഷ്ട ഫോർമാറ്റ് / ഫോം ഇല്ല. അതിനാൽ അപേക്ഷകൻ വിവരാവകാശനിയമത്തിനുള്ള അപേക്ഷ തപാൽ വഴിയോ നേരിട്ടോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, കെ.എസ്.ബി.സി വഴിയോ സമർപ്പിക്കുക .
പരാതികൾ സമർപ്പിക്കാൻ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ പരാതികൾ, ഫീഡ്‌ബാക്ക്, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കുവാനുള്ള ശരിയായ സ്ഥലം.
ടെൻഡറുകൾ
കേരള സ്റ്റേറ്റ് ബിവറേജസ് (എം & എം) കോർപ്പറേഷനുമായി ബന്ധപ്പെട്ട ടെണ്ടർ സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.
ഗ്യാലറി
നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഒരു അവലോകനം ലഭിക്കുവാനായി .
-
NEWS @BEVCO
-
സമഗ്ര വീക്ഷണം
-
ഹെഡ് ഓഫീസ്
-
വെയർഹൗസുകൾ
-
വില്പനശാലകൾ
BEVCO's RUBY ANNIVERSARY CELEBERATIONS !!! CELEBERATING IN OUR OWN WAYS...
ഞങ്ങളെ സമീപിക്കുക
ഹെഡ് ഓഫീസ് സന്ദർശിക്കുക
ഇമെയിൽ വിലാസം
ഫോൺ നമ്പർ
നിങ്ങളുടെ അഭിപ്രായം സമർപ്പിക്കുവാനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം സമർപ്പിക്കുക.
-
ഹെഡ് ഓഫീസ്
-
ആർ എം ഓഫീസ്
-
വെയർ ഹൗസ്
-
ഡിസ്ട്രിക്ട് ഓഡിറ്റ് ടീം
തസ്തിക | ഓഫീസ് ഫോൺ |
---|---|
Gen Manager (Administration) | 0471 2311207 |
Gen Manager (Finance) | 0471 2311207 |
കമ്പനി സെക്രട്ടറി | 0471 2311207 |
ലോ ഓഫീസർ | 0471-2724970 |
ഇന്റേണൽ ഓഡിറ്റർ | 0471-2724970 |
ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്) | 0471 2724649 |
അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്) | 0471 2724970 |
സീനിയർ മാനേജർ (അക്കൗണ്ട്സ്)- I | 0471 2724649 |
സീനിയർ മാനേജർ (അക്കൗണ്ട്സ്)- II | 0471 2724649 |
ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ സെക്രട്ടറി | 0471-2724970 |
മാനേജർ (അഡ്മിനിസ്ട്രേഷൻ I) | 0471-2724970 |
മാനേജർ ( അഡ്മിൻ -II ) | 0471-2724970 |
മാനേജർ (പെര്മിറ്റ് ആൻഡ് ഓപ്പറേഷൻസ് ) | 0471-2724970 |
മാനേജർ (ഐ എ) | 0471-2724970 |
മാനേജർ (ഫിനാൻസ്-ഇന്റലിജൻസ് ആൻഡ് സർവെയ്‌ലൻസ്) | 0471-2724970 |
മാനേജർ (ഫിനാൻസ് സെക്‌ഷൻ) | 0471-2724970 |
മാനേജർ (സെക്രട്ടേറിയൽ ) | 0471-2724970 |
മാനേജർ (ഐ റ്റി ഡിപ്പാർട്മെന്റ്) | 0471-2724970 |
ഐ ടി കോർഡിനേറ്റർ | 0471-2724970 |
REGION | ഓഫീസ് ഫോൺ |
---|---|
ആർ എം -സൗത്ത് 1 | |
ആർ എം - സൗത്ത് 2 | 0469-2747751 |
ആർ എം - സെൻട്രൽ 1 | 0481-2311079 |
ആർ എം - സെൻട്രൽ 2 | 0484-2389131 |
ആർ എം - നോർത്ത് 1 | 0487-2252000 |
ആർ എം - നോർത്ത് 2 | 0495-2760200 |
WH NAME | ഓഫീസ് ഫോൺ |
---|---|
ബാലരാമപുരം | 0471-2409181 |
നെടുമങ്ങാട് | 0472-2813566 |
Menamkulam | |
ആറ്റിങ്ങൽ | 0470-2622628 |
കൊല്ലം | 0474-2710029 |
കൊട്ടാരക്കര | 0474-2453880 |
പത്തനംതിട്ട | 0468-2225772 |
തിരുവല്ല | 0469-2711551 |
ആലപ്പുഴ | 0477-2245815 |
കോട്ടയം | 0481-2565379 |
അയർക്കുന്നം | 0481-2966540 |
തൊടുപുഴ | 0486-2223062 |
ത്രിപ്പൂണിത്തുറ | 0484-2302130 |
കടവന്ത്ര | |
ആലുവ | 0484-2838400 |
പെരുമ്പാവൂർ | 0484-2823292 |
ചാലക്കുടി | 0480-2708284 |
തൃശ്ശൂർ | 0487-2250524 |
പാലക്കാട് | 0491-2538094 |
മേനോൻപാറ | 0492-3273235 |
പെരിന്തൽമണ്ണ | 0493-3221080 |
നടുവന്നൂർ | |
കോഴിക്കോട് | 0495-2765023 |
കൽപ്പറ്റ | 0493-6204955 |
കണ്ണൂർ | 0497-2705470 |
ബട്ടത്തൂർ | 0467-2418080 |
DISTRICT | CONTACT NUMBER |
തിരുവനന്തപുരം | 9207561830 |
കൊല്ലം | 6238904112 |
പത്തനംതിട്ട | 9847092027 |
ആലപ്പുഴ | 9745059564 |
കോട്ടയം | 6238904121 |
ഇടുക്കി | 9747064527 |
എറണാകുളം | 8129631810 |
തൃശ്ശൂർ | 9961625606 |
പാലക്കാട് | 9745226068 |
കോഴിക്കോട് | 6238904119 |
വയനാട് | 6238904120 |
മലപ്പുറം | 6238904118 |
കണ്ണൂർ | 6238904121 |
Kasaragod | 8921251515 |