DEMO

Kerala State Beverages (M&M) Corporation LTD.

EXPRESSION OF INTEREST
KSBC INVITES EXPRESSION OF INTEREST FOR IMPLEMENTING WI-FI SYSTEMS IN WAREHOUSE GODOWNS

IN CONNECTION WITH THE IMPLEMENTATION OF QR-BASED TRACKING SYSTEM IN ALL WAREHOUSES, A WI-FI NETWORK IS NECESSARY FOR ALL OF THE INSIDE AREAS OF GODOWN. FOR THIS, WE HAVE DECIDED TO CONDUCT A TECHNICAL DEMO AT OUR WAREHOUSE TO UNDERSTAND THE FUNCTIONALITY (TO UNDERSTAND HOW MUCH AREA THE WI-FI NETWORK WILL COVER) OF THE WI-FI DEVICE IN THE GODOWN.

NOTICE TO SUPPLIERS : ADDING OF ADDITIONAL BRANDS – GUIDELINES RATE CONTRACT AND REVISON IN PENALTY FOR WINE SUPPLIERS

Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.

രാവിലെ 10:00 നും രാത്രി 9:00നും ഇടയ്ക്കു കളക്ട് ചെയ്യുക .
PHONE NUMBERS : 6238904125 , 9447297907 . WHATSAPP : 9447297907

കേരളത്തിൽ ഉടനീളം 277 ഔട്ട്ലെറ്റുകൾ

PHONE NUMBERS : 6238904125 , 9447297907 . WHATSAPP : 9447297907

143 സെൽഫ് സർവീസ് ഔട്ട്ലെറ്റുകൾ

KERALEEYAM
CONTRIBUTION
Hon: CMD handing over Cheque of ₹ 300 Crores to the Government..
HO_Front_home
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
E-OFFICE INAUGURATION
ബഹു. മന്ത്രി ശ്രീ.എം.ബി.രാജേഷ് ഇ-ഓഫീസിന്റെ ഉദ്ഘാടനം 2023 ഏപ്രിൽ 19-ന് ഹെഡ് ഓഫീസിൽ വച്ച് നിർവഹിച്ചു .
INAUGURATION OF WELLNESS CENTRE
ജീവനക്കാർക്കുള്ള വെൽനസ് സെന്റർ ഹെഡ് ഓഫീസിൽ ബഹു: മന്ത്രി ശ്രീ.എം.ബി.രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു.
INAUGURATION OF NEW WAREHOUSE AT KADAVANTHRA
കടവന്ത്രയിൽ പുതിയ വെയർഹൗസിന്റെ ഉദ്ഘാടനം
WELCOME TO KSBC
Welcome To BEVCO.

തിരുവനന്തപുരത്തെ BEVCO ടവേഴ്‌സിൽ ഹെഡ് ഓഫീസ്.
6 Regional Offices,26 Ware Houses and 277 Outlets.

Head Office at BEVCO Towers ,Thiruvananthapuram.
Operating with 6 Regional Offices,26 Ware Houses and 269 Outlets

26 WareHouses
26 Warehouses In the Supply Chain Process
26 വെയർഹൗസുകൾ ഉൾപ്പെട്ട വിതരണ ശൃംഖല
277 Outlets
277 Outlets Spread Through Kerala.
277 Outlets Spread Through Kerala
143 Self Service Outlets
143 Self Service Outlets For a New Choose N Shop Experience.
143 Self Service Outlets For a New Choose N Shop Experience..
ഓൺലൈൻ ബുക്കിംഗ്

എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യം ഓൺലൈനായി ബുക്കുചെയ്യുന്നതിനും പണമടയ്ക്കുന്നതിനുമുള്ള ഒരു ഇ-സംരംഭം. ബുക്കിംഗ് 24 മണിക്കൂറും ലഭ്യമാണ് .
ഓൺലൈനായി ബുക്ക് ചെയ്യുക, രാവിലെ 10:00 നും രാത്രി 9:00നും ഇടയ്ക്കു കളക്ട് ചെയ്യുക . അപ്രകാരം തിരക്ക് ഒഴിവാക്കുക.

Grievance
പൊതുജന പരാതിപരിഹാര സെൽ

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10:00 നും രാത്രി 9:00 നും ഇടയിൽ ഈ സേവനം പ്രയോജനപ്പെടുത്തുക .നിങ്ങൾക്ക് നിങ്ങളുടെ പരാതികൾ ഞങ്ങളുടെ വെബ്‌സൈറ്റ് വഴിയും സമർപ്പിക്കാം

പൊതുജന പരാതിപരിഹാര സെൽ
FOLLOW SOCIAL DISTANCING

നമുക്ക് സാമൂഹിക അകലം പാലിക്കാം
നമ്മുടെ സമൂഹത്തിന്റെ ക്ഷേമത്തിനായി..

സമൂഹത്തിന്റെ ക്ഷേമത്തിനായി നമുക്കും സാമൂഹിക അകലം പാലിക്കാം

previous arrow
next arrow

കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ് (BEVCO) 1984-ൽ സ്ഥാപിതമായി . കേരള സർക്കാറിന്റെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ബെവ്കോ. കേരള സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം (ഐ എം എഫ് എൽ), ബിയർ ,വൈൻ, വിദേശ നിർമ്മിത വിദേശ മദ്യം (എഫ്എംഎഫ്എൽ), വിദേശ നിർമ്മിത വൈൻ (എഫ്.എം.ഡബ്ല്യു) എന്നിവ വാങ്ങുന്നതിനും വിൽക്കുന്നതിനും/വിതരണം ചെയ്യുന്നതിനും ബെവ്കോയെയാണു സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ റീട്ടെയിൽ ഷോപ്പുകളുടെ ഭൂരിഭാഗവും കോർപ്പറേഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഡയറക്ടർമാർ അടങ്ങുന്ന ഒരു ബോർഡാണ് കമ്പനിയെ നയിക്കുന്നത്. കോർപ്പറേഷൻ അതിൻ്റെ വിൽപ്പനയും വെയർഹൗസിംഗും സഹിതം പ്രദേശത്തെ ആറ് മേഖലകളായി തിരിച്ചിരിക്കുന്നു. ഓരോ മേഖലയും ഒരു റീജിയണൽ മാനേജരുടെ നിയന്ത്രണത്തിലാണ്. കെഎസ്ബിസിക്ക് കേരളത്തിലുടനീളം 26 വെയർഹൗസുകളും (FL-9 വെയർഹൗസുകൾ) 277 റീട്ടെയിൽ ഔട്ട്ലെറ്റുകളും (FL-1 ഷോപ്പുകൾ) ഉണ്ട്. 277 കടകളിൽ 143 ഔട്ട്ലെറ്റുകൾക്ക് സ്വയം സേവന/പ്രീമിയം കൗണ്ടർ സൗകര്യമുണ്ട്. തെക്കേയറ്റത്തെ ഔട്ട്ലെറ്റ് തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിളയിലും വടക്കേയറ്റത്തെ ഔട്ട്ലെറ്റ് കാസർഗോഡ് ജില്ലയിലെ സീതാംഗോളിയിലുമാണ്. തെക്കേ അറ്റത്തുള്ള വെയർഹൗസ് തിരുവനതപുരം ജില്ലയിലെ ബാലരാമപുരത്തും വടക്കേയറ്റത്തെ സംഭരണശാല കാസർകോട് ജില്ലയിലെ ബട്ടത്തൂരിലുമാണ്. കോർപ്പറേഷൻ്റെ ഹെഡ് ഓഫീസ് ബെവ്കോ ടവറിൽ, വികാസ് ഭവൻ പിഒ, പാളയം തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാന ഖജനാവിലേക്ക് മികച്ച സംഭാവന നൽകുന്ന ഒരു സ്ഥാപനമാണ് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ.

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ കലർപ്പില്ലാത്തതും ഗുണനിലവാരമുള്ളതുമായ മദ്യ ലഭ്യത ഉറപ്പുവരുത്തുകയും, അതിലൂടെ നികുതിയിനത്തിൽ സർക്കാരിന് സ്ഥിരമായ റവന്യൂ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ മദ്യ ഉപഭോഗത്തിലൂടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വളരെയധികം കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടി സ്വീകരിക്കുന്നു.

• വളരെ സ്പഷ്ടവും സുതാര്യവുമായ രീതിയിൽ വിദേശ മദ്യത്തിൻറ്റെ ബിസിനസ്സ് ഏറ്റെടുക്കുകയും കോർപ്പറേഷനുമായി ബിസിനസ്സിൽ ഇടപെടുന്ന നിർമാതാക്കൾ, ലൈസൻസികൾ, ഉപഭോക്താക്കൾ തുടങ്ങിയ എല്ലാ ഓഹരി ഉടമകൾക്കും സൌജന്യവും ന്യായവും ആയ ഇടപാടുകൾ നടത്തുകയും ചെയ്യുക
• മദ്യം മൊത്തമായി വാങ്ങുന്നതിനും മറ്റ് ലൈസൻസികൾക്ക് വിൽക്കുന്നതിനുമുള്ള സംഭരണ സൌകര്യങ്ങൾ, ഡിപ്പോകൾ, ഗോഡൌണുകൾ, എന്നിവ തുടങ്ങുന്നതിനും നടത്തിപ്പോരുന്നതിനും പ്രോൽസാഹനം നൽകു ക ;റീട്ടെയിൽ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി റീട്ടെയിൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുക
• മദ്യം വാങ്ങുന്നതിനായി ഓൺലൈൻ ബുക്കിങ് ,ഡിജിറ്റൽ പേമെൻറ് സംവിധാനം തുടങ്ങിയ സൌകര്യപ്രദമായ സേവനങ്ങൾ നടപ്പിലാക്കുക.
•ഉല്പ്പാദന വിപണന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൻറ്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും തൊഴില് സൃഷ്ടിച്ചു നല്കുക .
•സംസ്ഥാനത്തെ മദ്യ വിതരണക്കാർക്ക് ഉടമകൾ എന്ന നിലയില്, ന്യായമായ രീതിയിലുള്ള സിസ്റ്റം കൊണ്ട് വരുന്നതിനു പരിശ്രമിക്കുക.
•വ്യക്തവും സുതാര്യവും ധാർമികവുമായ പ്രവർത്തനങ്ങളിലൂടെ ശരിയായ നിയന്ത്രണ സംവിധാനങ്ങള് ഏർപ്പെടുത്തിക്കൊണ്ട് കോർപ്പറേഷന്റെ അഴിമതി രഹിതമായ പ്രവാര്ത്തനമുറപ്പാക്കുന്നതിനുള്ള നയങ്ങൾ നടപ്പിലാക്കുക.
•മാന്യമായ പെരുമാറ്റം , കാര്യക്ഷമമായ പ്രവര്ത്തനം, സാങ്കേതിക പുരോഗതി, ശരിയായ വില ഈടക്കൽ , വില്പനയില് കഴിയാവുന്നിടത്തോള്യം ഡിജിറ്റലൈസേഷൻ എന്നിവയിലലോടെ പൊതുജനങ്ങൾ / ഉപഭോക്താക്കൾ /ലൈസെൻസികൾ എന്നിവർക്ക് മെച്ചപ്പെട്ട സേവനങ്ങള് ഉറപ്പാക്കുക.
•എല്ലാ ഇടപാടുകളും ശരിയായി രേഖപ്പെടുത്തുന്നതിനും , ചോർച്ച തടയുന്നതിനും ഓഡിറ്റ് ചെയ്ത അക്കൌണ്ടുകൾ സമയ ബന്ധിതമായി അന്തിമമാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിന്നുമുള്ള വിപുലമായ ഫിനാൻഷ്യൽ അക്കൌണ്ടിങ്ങും മാനേജ്മെൻറ് സംവിധാനം ഉണ്ടാക്കുക.
•2013 ലെ കമ്പനി നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചു സര്ക്കാർ വകുപ്പുകൾ , സ്വയംഭരണ സ്ഥാപനങ്ങൾ ,എൻ. ജി. ഒ എന്നിവ വഴി സമർപ്പിക്കുന്ന പൊതു ജനങ്ങൾക്ക് ഉപകരപ്രദവും സാമൂഹികമായി അവശ്യമുള്ളതുമായ പ്രോഗ്രാമുകൾക്കും സി . എസ് . ആർ പദ്ധതിയുടെ കീഴിൽ ധനസഹായം നല്കുക.
•എക്സൈസ്, പോലീസ്, മറ്റ് വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് കൊണ്ട് നിയമവിരുദ്ധവും അനാധികൃതവുമായ മദ്യ വില്പന തടയുക . നൂതന സാങ്കേതിക വിദ്യകളായ ഈ–ലേബെല്ലിങ്, ഈ-സെക്യൂരിറ്റി എന്നിവ നടപ്പാക്കുന്നത് വഴി മദ്യക്കുപ്പികളുടെ പാത ആരംഭം മുതല് അവസാനം വരെ നിരീക്ഷിക്കുക.

ഞങ്ങളുടെ നേതൃത്വം

ഞങ്ങളുടെ ടീമിനെ പരിചയപ്പെടുക ..

ശ്രീ .പിണറായി വിജയൻ

ബഹു : മുഖ്യമന്ത്രി

ശ്രീ എം ബി രാജേഷ്

ബഹു : എക്സൈസ് വകുപ്പ് മന്ത്രി

ശ്രീ: യോഗേഷ് ഗുപ്ത ,ഐ.പി.എസ്

ബഹു : ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ

 
Name with Designation
ശ്രീ. YOGESH GUPTA IPS
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
ഓഫീസ്: 0471 2728677
ശ്രീ. MAHIPAL YADAV IPS
കമ്മീഷണർ ഓഫ് എക്സൈസ്
ഓഫീസ്:0471 2332632
ശ്രീ. പാട്ടീൽ അജിത് ഭഗവത്റാവു ഐഎഎസ്
കമ്മീഷണർ സംസ്ഥാന ജിഎസ്ടി വകുപ്പ്
ഓഫീസ്:0471 2785202,മൊബൈൽ: 0471 2785203
ശ്രീ. അനൂപ് എസ്
അഡീഷണൽ സെക്രട്ടറി, ധനകാര്യ വകുപ്പ്,
കേരള സർക്കാർ
Office:0471 - 2517394
ശ്രീ. PRAMOD M V
Joint Secretary, Taxes Department
കേരള സർക്കാർ
ഉദ്യോഗസ്ഥൻകോണ്ടാക്ട്
ശ്രീ. സുൾഫിക്കർ റഹ്മാൻ . എ
ജനറൽ മാനേജർ (അഡ്മിനിസ്‌ട്രേഷൻ )
Office:0471 2311207
Mob:9447292000
ശ്രീ. അഭിലാഷ് സി യു
ജനറൽ മാനേജർ (ഫിനാൻസ്) &
കമ്പനി സെക്രട്ടറി
Office:0471 2311207
Mob:8078127168
ശ്രീമതി. സ്മിത സാം
ലോ ഓഫീസർ
Office:0471 2724970
Mob:9446001668
ശ്രീ. സച്ചിത് എസ്
ഇന്റേണൽ ഓഡിറ്റർ
Mob:9447297907
ശ്രീമതി . മീനാകുമാരി റ്റി
അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്)
Office:0471 2724970
Mob: 6238904127
ശ്രീമതി: സിഷ്ന .പിപി
ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)
Office:0471-2724649
Mob:9446000160
ശ്രീമതി. ജെയ്മി മേരി ജയൻ
സീനിയർ മാനേജർ (അക്കൗണ്ട്സ്)- I
Office:0471-2724649
Mob:9778900159
ശ്രീമതി. സിജി കെ വി
സീനിയർ മാനേജർ (അക്കൗണ്ട്സ്)- II
Office:0471-2724649
Mob:9778900158
ശ്രീമതി. റാഷ കെ
റീജിയണൽ മാനേജർ (എസ് 1)
Kinfra Apparel Park, St. Xaviers College P.O, Menamkulam, Thiruvananthapuram-695586
Mob:9447297917
ശ്രീമതി ഷാലി ടി വി
റീജിയണൽ മാനേജർ (എസ് 2)
Ksbc Regional Office(S2),Valanjavattam P O,Thiruvalla
Phone :0469 2747751 Mob:9447297917
ശ്രീ ഷിജു റഹ്മാൻ
റീജിയണൽ മാനേജർ(സി1)
Ksbc Regional Office ,Behind I Drive Amusement Park , Kodimatha,Manippuzha Kottayam:686013
Mob:9497720917
ശ്രീ. അനൂപ് ആർ
റീജിയണൽ മാനേജർ (സി 2)
Ksbc Regional Office, Central Zone -Ii, Centralwarehousing Corporation Building, Kadavanthra, Pin-Cochin-682020
Phone :0484 2389131 Mob:9446000563
ശ്രീ. സുഗുണൻ എസ്
റീജിയണൽ മാനേജർ (എൻ1)
Kerala State Beverages(M&M) Corporation Ltd , Regional Office N1, Pope John First Block,  Chiyyaram P.O,  Kuriachira, Thrissur, Pin-680026
Office Phone No : 0487-2252000
Shri.Suresh M
റീജിയണൽ മാനേജർ (എൻ 2)
Ksbc Regional Office(N2),III Floor Amar Building, Chakkorthukkulam,Nadakkavu,Kozhikode
Phone :0495 2760200 Mob:9447566100
ശ്രീമതി ശ്രീജ .എസ്
കോൺഫിഡെൻഷ്യൽ സെക്രട്ടറി
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
Office:0471 2724970
Mob:9388250692
ശ്രീ. അരുൺ വി.എസ്
മാനേജർ (അഡ്മിനിസ്ട്രേഷൻ) I)
Mob:9995593389
Shri.Sunesan K
മാനേജർ (അഡ്മിനിസ്ട്രേഷൻ) II)
Mob:9995116768
ശ്രീ. മധു എസ് പ്രസാദ്
മാനേജർ (പെര്മിറ്റ് ആൻഡ് ഓപ്പറേഷൻസ് )
Mob:9447297908
ശ്രീ. അനൂബ് വി രാജ്
മാനേജർ (I/A)
Mob:9746696536
ശ്രീ ശൈലേഷ് കുമാർ എസ്
മാനേജർ (ഫിനാൻസ്-ഇന്റലിജൻസ് ആൻഡ് സർവെയ്‌ലൻസ്)
Office:0471 2724970
Mob:9446718999
ശ്രീ. സന്തോഷ് കുമാർ ജി പി
മാനേജർ (പർച്ചേസ് & ക്യാഷ് )
Office:0471 2724970
Mob:9497760548
ശ്രീ സോജൻ എസ്
മാനേജർ (സെക്രട്ടേറിയൽ )
Office:0471 2724970
Mob: 9567908152
ശ്രീ. പ്രവീൺ എസ് നായർ
ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് (ഐ റ്റി ) (ഇൻ ചാർജ്)
Office:0471 2724970
Mob: 9447297904
ഔദ്യോഗിക സ്ഥാനംകടമകളും ഉത്തരവാദിത്തങ്ങളും
കമ്പനി സെക്രട്ടറികമ്പനി മീറ്റിംഗുകൾ, നയപരമായ കാര്യങ്ങൾ, സെക്രട്ടേറിയൽ വകുപ്പ് എന്നിവയുടെ ചുമതല
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ)സ്ഥാപനത്തിലെ ജീവനക്കാരുടെയും , തൊഴിൽപരവും വ്യാവസായികവുമായ കാര്യങ്ങളുടെയും ഭരണ ചുമതല
ജനറൽ മാനേജർ (ഫിനാൻസ്)ധനവകുപ്പിന്റെ മൊത്തത്തിലുള്ള ചുമതല
ലോ ഓഫീസർവിവിധ കോടതികളിലെ എല്ലാ നിയമപരമായ കാര്യങ്ങളും നടത്തുക , എംഡി റഫർ ചെയ്തേക്കാവുന്ന എല്ലാ കാര്യങ്ങളിലും നിയമോപദേശം നൽകുക , സ്റ്റാൻഡിംഗ്/റെറ്റൈനർ കൗൺസലുകളുടെ പ്രവർത്തനം നിയന്ത്രിക്കുക
Assistant General Manager Operationsവിൽപ്പന, സംഭരണം, സ്റ്റോക്ക് ലോഡിംഗ്/അൺലോഡിംഗ്, സ്റ്റോക്ക് ഇഷ്യു തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ റീജിയനുകളും വെയർഹൗസുകളും ഷോപ്പുകളും ഉൾപ്പെടെ സ്ഥാപനത്തിന്റെ പൂർണ്ണമായ മേൽനോട്ടത്തിന്റെ ചുമതല
ഇന്റേണൽ ഓഡിറ്റർഇന്റേണൽ ഓഡിറ്റ് വകുപ്പിന്റെ ചുമതല
Deputy General  Manager (Finance)ഫിനാൻസ്, അക്കൗണ്ട്, ക്യാഷ്, പർച്ചേസ്, സെയിൽസ് വിഭാഗങ്ങളുടെ ചുമതല
Senior Manager (Accounts )ഓർഗനൈസേഷന്റെ അക്കൗണ്ടുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റും
റീജിയണൽ മാനേജർമാർപ്രദേശത്തിന് കീഴിലുള്ള വെയർഹൌസുകളുടെയും ഷോപ്പുകകളുടെയും മേൽനോട്ട നിയന്ത്രണം
മാനേജർമാർഹെഡ് ഓഫീസിൽ, മാനേജർമാരുടെ ഉത്തരവാദിത്തമാണ് വകുപ്പ് മേധാവിയും ജീവനക്കാർക്കുമിടയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . ഓരോ വെയർഹൗസുകളിലും ഒരു മാനേജർ ഉണ്ട്. വെയർഹൗസുകളുടെ പ്രവർത്തനത്തിന്റെയും കെഎസ്ബിസി ഔട്ട്ലെറ്റുകളുടെ റീട്ടെയിൽ ബിസിനസ്സിന്റെയും മേൽനോട്ടം മാനേജർമാർക്കാണ് . ഇതിനായി അസിസ്റ്റന്റ് മാനേജർമാർ / അക്കൗണ്ടന്റുമാരുടെ സഹായം അദ്ദേഹത്തിനുണ്ടായിരിക്കും .
മാനേജർ (ഓഡിറ്റ്)ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കടകളുടെയും വെയർഹൗസുകളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
അസിസ്റ്റന്റ് മാനേജർമാർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വകുപ്പ് മേധാവി /വെയർ ഹൌസ് മാനേജരെ സഹായിക്കുക
അക്കൗണ്ടന്റുമാർഡബ്ല്യുഎച്ച് മാനേജരെ പിന്തുണയ്ക്കുന്നതിനായി വെയർഹൗസിന്റെ സാമ്പത്തിക ഭരണം നിയന്ത്രിക്കുക
കമ്പ്യൂട്ടർ പ്രോഗ്രാമർമാർസോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അതിൽ മുഴുവൻ സ്ഥാപനത്തിന്റെയും വിജയകരമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റും സപ്പോർട്ടും ഉൾപ്പെടുന്നു.
ലൈൻ ഓഫീസർമാർഹെഡ് ഓഫീസ്, വെയർഹൗസുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അസിസ്റ്റന്റ് ഗ്രേഡ് ജീവനക്കാർ മിഡ്ഡിൽ ലെവൽ ഉദ്യോഗസ്ഥരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സഹായിക്കുന്നു.
ഓഫീസ് അസിസ്റ്റന്റ് , എൽഡിസി (നോൺ കാറ്റഗറി), യുഡിസി (നോൺ കാറ്റഗറി)ഔട്‍ലെറ്റുകളിൽ കൗണ്ടറിലെ ജോലിക്കായും , വെയർഹൗസുകളിൽ അവിടുത്തെ ജോലിക്കായും ഹെഡ് ഓഫീസിൽ ഓഫീസർമാരെയും മറ്റു ജീവനക്കാരെയും സഹായിക്കുന്നതിനായും നിയമിച്ചിരുന്നു.
ലേബലിങ് തൊഴിലാളികൾമദ്യക്കുപ്പികൾ ലേബൽ ചെയ്യുന്നതിനായി വെയർഹൗസുകളിൽ നിയമിച്ചിരിക്കുന്നു.

N.B: കോർപ്പറേഷന്റെ ബിസിനസ് നടക്കുന്നത് വാർ‌ഷിക നിരക്ക് കരാർ‌ അനുസരിച്ചുള്ള പർച്ചേസ് നടപടിക്രമങ്ങൾ‌ വഴിയാണ്‌ . പർച്ചേസിന്റെ ദൈനംദിന നിയന്ത്രണം മാനേജിംഗ് ഡയറക്ടറുടെ കീഴിലുള്ള സീനിയർ ഓഫീസർമാരും മിഡിൽ ലെവൽ ഓഫീസർമാരും അടങ്ങുന്ന ഒരു പർച്ചേസ് കമ്മിറ്റിയ്ക്കാണ് .

ചില വസ്തുതകൾ

01

FL-1 14001 Seethangoli in Kasargod District is the Northern Most Outlet.

02

FL-1 1002 കളിയിക്കാവിളയാണ് ഏറ്റവും തെക്കു ഭാഗത്തുള്ള ഔട്ട്‌ലെറ്റ്.

03

കാസർഗോഡിനടുത്തുള്ള FL-9 WH ബട്ടത്തൂർ ആണ് ഏറ്റവും വടക്കുള്ള വെയർഹൗസ് .

04

ബലരാമപുരത്തിനടുത്തുള്ള FL-9 WH റസ്സൽപുരം ആണ് ഏറ്റവുംതെക്കുള്ള വെയർഹൗസ്.

05

36 ഔട്ട്‌ലെറ്റുകൾ ഉള്ള എറണാകുളം ആണ് ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

06

6 ഔട്ട്‌ലെറ്റുകൾ ഉള്ള വയനാട് ആണ് ഏറ്റവും കുറവ് ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

കെ.എസ്.ബി.സി യെ ക്കുറിച്ച് കൂടുതൽ അറിയാൻ

വില വിവരപ്പട്ടിക

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ ലഭ്യമായ ഇന്ത്യൻ നിർമിത വിദേശ മദ്യം (ഐ‌എം‌എഫ്‌എൽ), വിദേശ നിർമ്മിത വിദേശ മദ്യം (എഫ്എം‌എഫ്‌എൽ), ബിയർ എന്നിവയുടെ വില ഉൾപ്പെടെ യുള്ള വിവരങ്ങൾക്ക്

കസ്റ്റമർ സോൺ

ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വില്പനശാല കണ്ടെത്തുക

നിങ്ങൾക്ക് ഔട്ട് ലെറ്റുകളുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ .

വിവരാവകാശ നിയമം

കെ‌എസ്‌ബി‌സിയിൽ‌ വിവരാവകാശ രേഖ സമർപ്പിക്കുന്നതിന് നിർ‌ദ്ദിഷ്ട ഫോർ‌മാറ്റ് / ഫോം ഇല്ല. അതിനാൽ അപേക്ഷകൻ വിവരാവകാശനിയമത്തിനുള്ള അപേക്ഷ തപാൽ വഴിയോ നേരിട്ടോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, കെ.എസ്.ബി.സി വഴിയോ സമർപ്പിക്കുക .

പരാതികൾ സമർപ്പിക്കാൻ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ പരാതികൾ, ഫീഡ്‌ബാക്ക്, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കുവാനുള്ള ശരിയായ സ്ഥലം.

ടെൻഡറുകൾ

കേരള സ്റ്റേറ്റ് ബിവറേജസ് (എം & എം) കോർപ്പറേഷനുമായി ബന്ധപ്പെട്ട ടെണ്ടർ സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.

ഗ്യാലറി

നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഒരു അവലോകനം ലഭിക്കുവാനായി .

BEVCO's RUBY ANNIVERSARY CELEBERATIONS !!! CELEBERATING IN OUR OWN WAYS...



INDEPENDENCE DAY 2023@BEVCO HEAD OFFICE



The Hon. Minister Shri.M.B.Rajesh inaugurated the E-Office @BEVCO on 19th April 2023 by 3:00 PM at the BEVCO Head Office, Palayam. Hon. Minister chaired the function with Chairman and Managing Director Shri. YogeshGupta IPS.



Minister Shri. M.B. Rajesh Inaugurated The Wellness Centre For Employees @ BEVCO Head Office



Kadavathra WareHouse Inauguration PICS



SAMNWAYAM -KSBC FAMILY MEET@KANNUR


ഞങ്ങളെ സമീപിക്കുക

ഹെഡ് ഓഫീസ് സന്ദർശിക്കുക

ഞങ്ങളുടെ വിലാസം

ബെവ്കോ ടവർ, പാളയം,വികാസ്ഭവൻ പി‌ഒ,തിരുവനന്തപുരം

ഇമെയിൽ വിലാസം

itd@ksbc.co.in

ഫോൺ നമ്പർ

+91 471 2724649, +91 471 2724970

നിങ്ങളുടെ അഭിപ്രായം സമർപ്പിക്കുവാനായി ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം സമർപ്പിക്കുക.

തസ്തികപേര്ഓഫീസ് ഫോൺമൊബൈൽ
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ)ശ്രീ. സുൾഫിക്കർ റഹ്മാൻ . എ0471 23112079447292000
ജനറൽ മാനേജർ (ഫിനാൻസ് )& കമ്പനി സെക്രട്ടറി (ഇൻ ചാർജ്)ശ്രീ. അഭിലാഷ് സി യു0471 23112078078127168
ലോ ഓഫീസർശ്രീമതി. സ്മിത സാം0471-27249709446001668
ഇന്റേണൽ ഓഡിറ്റർശ്രീ. സച്ചിത് എസ്0471-27249709447297907
അസിസ്റ്റന്റ് ജനറൽ മാനേജർ (ഓപ്പറേഷൻസ്)ശ്രീമതി. മീനാകുമാരി ടി0471 27249706238904127
ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)ശ്രീമതി. സിഷ്ന .പിപി0471 27246499446000160
സീനിയർ മാനേജർ (അക്കൗണ്ട്സ്)- Iശ്രീമതി. ജെയ്മി മേരി ജയൻ0471 27246499778900159
സീനിയർ മാനേജർ (അക്കൗണ്ട്സ്)-  IIശ്രീമതി. സിജി കെ വി0471 27246499778900158
ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ കോൺഫിഡൻഷ്യൽ സെക്രട്ടറിശ്രീമതി ശ്രീജ എസ്0471-2724970:9388250692
മാനേജർ (അഡ്മിനിസ്ട്രേഷൻ I)ശ്രീ. അരുൺ വി എസ്0471-27249709995593389
മാനേജർ ( അഡ്മിൻ -II )ശ്രീ. . സുനേശൻ കെ0471-27249709995116768
മാനേജർ (പെര്മിറ്റ് ആൻഡ് ഓപ്പറേഷൻസ് )ശ്രീ. മധു എസ് പ്രസാദ്0471-27249709447070280
മാനേജർ (ഐ എ)ശ്രീ. അനൂബ് വി രാജ്0471-27249709746696536
മാനേജർ (ഫിനാൻസ്-ഇന്റലിജൻസ് ആൻഡ് സർവെയ്‌ലൻസ്)ശ്രീ. ശൈലേഷ് കുമാർ0471-27249709446718999
മാനേജർ (ഫിനാൻസ് സെക്‌ഷൻ)ശ്രീ.സന്തോഷ് കുമാർ ജി പി0471-27249709497760548
മാനേജർ (സെക്രട്ടേറിയൽ )ശ്രീ. സോജൻ എസ്0471-27249709567908152
മാനേജർ (ഐ റ്റി ഡിപ്പാർട്മെന്റ്)ശ്രീ. അമൽ ജ്യോതി ജെ ആർ0471-27249709605277626
ഐ ടി കോർഡിനേറ്റർശ്രീ. പ്രവീൺ എസ് നായർ0471-27249709447297904
REGIONപേര്ഓഫീസ് ഫോൺമൊബൈൽ
ആർ എം -സൗത്ത് 1ശ്രീമതി. റാഷ കെ9497720917
ആർ എം - സൗത്ത് 2ശ്രീമതി ഷാലി ടി വി. റീജിയണൽ മാനേജർ0469-27477519447644100
ആർ എം - സെൻട്രൽ 1ശ്രീ. ഷിജു റഹ്മാൻ, റീജിയണൽ മാനേജർ0481-23110799447297917
ആർ എം - സെൻട്രൽ 2ശ്രീ. അനൂപ് ആർ, റീജിയണൽ മാനേജർ0484-23891319446000563
ആർ എം - നോർത്ത് 1ശ്രീ . സുഗുണൻ എസ്, റീജിയണൽ മാനേജർ0487-22520009497130662
ആർ എം - നോർത്ത് 2ശ്രീ. സുരേഷ് എം,റീജിയണൽ മാനേജർ0495-27602009447566100
WH NAMEപേര്ഓഫീസ് ഫോൺമൊബൈൽ
ബാലരാമപുരംശ്രീ. വിനോദ് കുമാർ ബി0471-24091819446002378
നെടുമങ്ങാട്ശ്രീ ബിജുലാൽ ജെ0472-28135669447297922
Menamkulamശ്രീ. ഷാജു എ9497269635
ആറ്റിങ്ങൽShri. Shiju S0470-26226287403348501
കൊല്ലംSmt. Vipin S0474-27100299447297912
കൊട്ടാരക്കരShri. Sreejith R0474-24538809446000568
പത്തനംതിട്ടSmt. Rinchu C V0468-22257729447297915
തിരുവല്ലശ്രീ. ഗോപകുമാർ ജി0469-27115519447297919
ആലപ്പുഴശ്രീ സജി കെ.എസ്0477-22458159447297913
കോട്ടയംശ്രീ. ശിവറാം കെ കെ0481-25653799447297918
അയർക്കുന്നംShri. Renjith R0481-29665409497044564
തൊടുപുഴശ്രീ. ജെയ്സൺ ജോസഫ്0486-22230629446000564
ത്രിപ്പൂണിത്തുറശ്രീ. അമൽകൃഷ്ണ ബി0484-23021309446000560
കടവന്ത്രശ്രീ. വിജീഷ് വി9142156490
ആലുവശ്രീ.രാജേഷ് ടി0484-28384009447297910
പെരുമ്പാവൂർശ്രീ. എൽദോസ് തോമസ്0484-28232929446000567
ചാലക്കുടിശ്രീ. സജീവ്കുമാർ പി കെ0480-27082849447297901
തൃശ്ശൂർശ്രീ ജയേഷ് പി ആർ0487-22505249447297909
പാലക്കാട്Shri. Karthikeyan R0491-25380949447297920
മേനോൻപാറShri. Vinod D0492-32732359447297906
പെരിന്തൽമണ്ണശ്രീ. ഷിബിൻ വി0493-32210809497044797
നടുവന്നൂർശ്രീ. അനുരഞ്ജ് കെ8301835638
കോഴിക്കോട്ശ്രീമതി. റസില വി0495-27650239447297921
കൽപ്പറ്റശ്രീ സുനീഷ് ടി പി0493-62049559447622100
കണ്ണൂർശ്രീ. ലിനേഷ് ചെറിയത്ത്0497-27054709447297914
ബട്ടത്തൂർShri. Sajeev P V0467-2418080 9446000561
DISTRICT DAT MANAGERCONTACT NUMBER
തിരുവനന്തപുരംപ്രശാന്ത കുമാർ ടി എൻ9207561830
കൊല്ലംSUDARSANA DAS C6238904112
പത്തനംതിട്ടSUMESH S9847092027
ആലപ്പുഴSREEJA  G R9745059564
കോട്ടയംപ്രദീപ് കുമാർ കെ പി6238904121
ഇടുക്കിSAJEEV S9747064527
എറണാകുളംശ്യാംകുമാർ വി എസ്8129631810
തൃശ്ശൂർSIJO GOMEZ9961625606
പാലക്കാട്RATHEESH KUMAR C9745226068
കോഴിക്കോട്നിധീഷ് വി6238904119
വയനാട്ബിജു കെ റ്റി6238904120
മലപ്പുറംSAKKEER HUSSAIN  P  (i/c)6238904118
കണ്ണൂർരസിത്ത്6238904121
KasaragodSUNEESH T R  (i/c)8921251515