Kerala State Beverages (M&M) Corporation LTD.
Please Click To View The Latest News
രാവിലെ 10:00 നും രാത്രി 9:00നും ഇടയ്ക്കു കളക്ട് ചെയ്യുക .
PHONE NUMBERS : 6238904125 , 9447297907 . WHATSAPP : 9447297907
പൊതുജന പരാതിപരിഹാര സെൽ
PHONE NUMBERS : 6238904125 , 9447297907 . WHATSAPP : 9447297907

269 OUTLETS ALL OVER KERALA

PHONE NUMBERS : 6238904125 , 9447297907 . WHATSAPP : 9447297907

118 SELF SERVICE OUTLETS

INAUGURATION OF WELLNESS CENTER
Hon: Minister Shri. M.B. RAJESH Inaugurating WELLNESS CENTER For Employees at BEVCO Head Office
INAUGURATION OF NEW WAREHOUSE AT KADAVANTRA
Inauguration of New Warehouse at KADAVANTRA
HO_Front_home
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
ബെവ്‌കോയിലേക്ക് സ്വാഗതം.
കേരള സ്റ്റേറ്റ് ബിവറേജസ് (എം ആൻഡ് എം) കോർപ്പറേഷൻ ലിമിറ്റഡ്.
Appreciation
മികച്ച വിൽപ്പനയുള്ള FL-1 ഔട്ട്‌ലെറ്റുകളുടെ സ്റ്റാഫിന് അഭിനന്ദനങ്ങൾ !!!
മികച്ച വിൽപ്പനയുള്ള FL-1 ഔട്ട്‌ലെറ്റുകളുടെ സ്റ്റാഫിന് അഭിനന്ദനങ്ങൾ !!!
മികച്ച വിൽപ്പനയുള്ള FL-1 ഔട്ട്‌ലെറ്റുകളുടെ സ്റ്റാഫിന് അഭിനന്ദനങ്ങൾ !!!
WELCOME TO KSBC
Welcome To BEVCO.

തിരുവനന്തപുരത്തെ BEVCO ടവേഴ്‌സിൽ ഹെഡ് ഓഫീസ്.
6 റീജിയണൽ ഓഫീസുകൾ, 23 വെയർ ഹൗസുകൾ, 267 ഔട്ട്‌ലെറ്റുകൾ

Head Office at BEVCO Towers ,Thiruvananthapuram.
Operating with 6 Regional Offices,23 Ware Houses and 267 Outlets

23 WareHouses
23 Warehouses In the Supply Chain Process
26 Warehouses In the Supply Chain Process.
269 Outlets
കേരളമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന 267 ഔട്ട്‌ലെറ്റുകൾ.
267 Outlets Spread Through Kerala
പുതിയ ഷോപ്പിംഗ് അനുഭവത്തിനായി 96 സെല്ഫ് സർവീസ് ഔട്ട്‌ലെറ്റുകൾ.
പുതിയ ഷോപ്പിംഗ് അനുഭവത്തിനായി 96 സെല്ഫ് സർവീസ് ഔട്ലെറ്റുകൾ.
96 Self Service Outlets For a New Choose N Shop Experience..
ഓൺലൈൻ ബുക്കിംഗ്

എല്ലാ ജില്ലകളിലെയും ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ മദ്യം ഓൺലൈനായി ബുക്ക് ചെയ്യുന്നതിനും പണമടയ്ക്കുന്നതിനുമുള്ള ഒരു ഇ-സംരംഭം.  
24 മണിക്കൂർ ബുക്കിങ് സൌകര്യം
 

ആകെ ബുക്കിങ് :

ഓൺലൈനായി ബുക്ക് ചെയ്യുക, രാവിലെ 10:00 നും രാത്രി 9:00നും ഇടയ്ക്കു കളക്ട് ചെയ്യുക . അപ്രകാരം തിരക്ക് ഒഴിവാക്കുക.
 

ആകെ വിതരണം :

Grievance
പൊതുജന പരാതിപരിഹാര സെൽ
പൊതുജന പരാതിപരിഹാര സെൽ

പ്രവൃത്തി ദിവസങ്ങളിൽ 10:00 AM നും 9:00 PM നും ഇടയിൽ ഈ സേവനം പ്രയോജനപ്പെടുത്തുക

നിങ്ങൾക്ക് നിങ്ങളുടെ പരാതികൾ ഞങ്ങളുടെ വെബ്സൈറ്റ് വഴിയും സമർപ്പിക്കാം

FOLLOW SOCIAL DISTANCING

Let us Practice Social Distancing
For The Wellness of Our Society...

സമൂഹത്തിന്റെ ക്ഷേമത്തിനായി നമുക്കും സാമൂഹിക അകലം പാലിക്കാം

PlayPause
previous arrow
next arrow

The Kerala State Beverages (M&M) Corporation Limited (BEVCO) is a fully owned Kerala government company which was incorporated in the year 1984 and it was entrusted by government with the purchase and sale/distribution of Indian made foreign liquor (IMFL), Beer, Wine, foreign made foreign liquor (FMFL) and foreign made wine (FMW) in the state of Kerala. The corporation has also been entrusted with major portion of the Retail Shops in the State. The company is headed by a board consisting of directors nominated by government. The territory along with it's sales and warehousing is divided into six regions by the corporation. Each region is headed by a regional manager. KSBC is having 26 Warehouses( FL-9 WHs) and 267 Retail Outlets (FL-1 Shops) throughout Kerala. Out of the 267 shops, 107 outlets have self-service/premium Counter facilities. The southern most outlet is at Kaliyikkavila in Thiruvanathapuram district while the northernmost is at Seethangoli in Kasargod District. The southernmost warehouse is at Balaramapuram in Thiruvanathapuram district while the northern most warehouse is at Battathur in Kasargod district. The head office of the corporation is situated in BEVCO TOWER, Vikas Bhavan P O, Palayam Thiruvananthapuram. The corporation is one of the major contributors to the state exchequer.

കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ കലർപ്പില്ലാത്തതും ഗുണനിലവാരമുള്ളതുമായ മദ്യ ലഭ്യത ഉറപ്പുവരുത്തുകയും, അതിലൂടെ നികുതിയിനത്തിൽ സർക്കാരിന് സ്ഥിരമായ റവന്യൂ വരുമാനം ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ മദ്യ ഉപഭോഗത്തിലൂടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വളരെയധികം കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടി സ്വീകരിക്കുന്നു.

• വളരെ സ്പഷ്ടവും സുതാര്യവുമായ രീതിയിൽ വിദേശ മദ്യത്തിൻറ്റെ ബിസിനസ്സ് ഏറ്റെടുക്കുകയും കോർപ്പറേഷനുമായി ബിസിനസ്സിൽ ഇടപെടുന്ന നിർമാതാക്കൾ, ലൈസൻസികൾ, ഉപഭോക്താക്കൾ തുടങ്ങിയ എല്ലാ ഓഹരി ഉടമകൾക്കും സൌജന്യവും ന്യായവും ആയ ഇടപാടുകൾ നടത്തുകയും ചെയ്യുക
• Promote , establish and operate storage facilities, depots, Godowns, Warehouses for wholesale purchase and sales to another licensees . To establish and run retail outlets to meet the demand of retail consumers for liquor including Indian Made Foreign Liquor, Foreign Made Foreign Liquor, Beer & Wine.
• മദ്യം വാങ്ങുന്നതിനായി ഓൺലൈൻ ബുക്കിങ് ,ഡിജിറ്റൽ പേമെൻറ് സംവിധാനം തുടങ്ങിയ സൌകര്യപ്രദമായ സേവനങ്ങൾ നടപ്പിലാക്കുക.
•ഉല്പ്പാദന വിപണന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിൻറ്റെ ഭാഗമായി പ്രത്യക്ഷമായും പരോക്ഷമായും തൊഴില് സൃഷ്ടിച്ചു നല്കുക .
• Strive to bring about systems and fair practices which ensure level playing field to all suppliers of liquor in the State & treat them as stake holders.
• Policies will be implemented to ensure corruption free functioning of the Corporation by having proper internal control systems in place with clear, transparent & ethically correct actions.
•മാന്യമായ പെരുമാറ്റം , കാര്യക്ഷമമായ പ്രവര്ത്തനം, സാങ്കേതിക പുരോഗതി, ശരിയായ വില ഈടക്കൽ , വില്പനയില് കഴിയാവുന്നിടത്തോള്യം ഡിജിറ്റലൈസേഷൻ എന്നിവയിലലോടെ പൊതുജനങ്ങൾ / ഉപഭോക്താക്കൾ /ലൈസെൻസികൾ എന്നിവർക്ക് മെച്ചപ്പെട്ട സേവനങ്ങള് ഉറപ്പാക്കുക.
•എല്ലാ ഇടപാടുകളും ശരിയായി രേഖപ്പെടുത്തുന്നതിനും , ചോർച്ച തടയുന്നതിനും ഓഡിറ്റ് ചെയ്ത അക്കൌണ്ടുകൾ സമയ ബന്ധിതമായി അന്തിമമാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിന്നുമുള്ള വിപുലമായ ഫിനാൻഷ്യൽ അക്കൌണ്ടിങ്ങും മാനേജ്മെൻറ് സംവിധാനം ഉണ്ടാക്കുക.
•2013 ലെ കമ്പനി നിയമപ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചു സര്ക്കാർ വകുപ്പുകൾ , സ്വയംഭരണ സ്ഥാപനങ്ങൾ ,എൻ. ജി. ഒ എന്നിവ വഴി സമർപ്പിക്കുന്ന പൊതു ജനങ്ങൾക്ക് ഉപകരപ്രദവും സാമൂഹികമായി അവശ്യമുള്ളതുമായ പ്രോഗ്രാമുകൾക്കും സി . എസ് . ആർ പദ്ധതിയുടെ കീഴിൽ ധനസഹായം നല്കുക.
•എക്സൈസ്, പോലീസ്, മറ്റ് വകുപ്പുകൾ എന്നിവയെ ഏകോപിപ്പിച്ച് കൊണ്ട് നിയമവിരുദ്ധവും അനാധികൃതവുമായ മദ്യ വില്പന തടയുക . നൂതന സാങ്കേതിക വിദ്യകളായ ഈ–ലേബെല്ലിങ്, ഈ-സെക്യൂരിറ്റി എന്നിവ നടപ്പാക്കുന്നത് വഴി മദ്യക്കുപ്പികളുടെ പാത ആരംഭം മുതല് അവസാനം വരെ നിരീക്ഷിക്കുക.

ഞങ്ങളുടെ നേതൃത്വം

ഞങ്ങളുടെ ടീമിനെ പരിചയപ്പെടുക ..

ശ്രീ .പിണറായി വിജയൻ

ബഹു : മുഖ്യമന്ത്രി

Sri. M B Rajesh

ബഹു : എക്സൈസ് വകുപ്പ് മന്ത്രി

ശ്രീ: യോഗേഷ് ഗുപ്ത ,ഐ.പി.എസ്

Hon. Chairman & Managing Director

 
പേരും ഔദ്യോഗികവിലാസവും
Sri: SyamSundarശ്രീ. YOGESH  GUPTA  IPS
Chairman & Managing Director
Office:0471 2728677
ശ്രീ. S.  AANANTHAKRISHNAN IPS
കമ്മീഷണർ ഓഫ് എക്സൈസ്
Office:0471 2332632
Dr. RATHAN .U. KELKAR IAS
Commissioner for State GST Department
ഓഫീസ്:0471 2785202,മൊബൈൽ: 0471 2785203
ശ്രീ. MUHAMMED .Y. SAFIRULLA . K  IAS
Secretary, Finance (Resources) Department,
കേരള സർക്കാർ
Office:0471 - 2517394
ശ്രീ. DILEEP KUMAR T .I
ജോയിൻറ് സെക്രട്ടറി (നികുതി വകുപ്പ് )
കേരള സർക്കാർ
ഉദ്യോഗസ്ഥൻകോണ്ടാക്ട്
ശ്രീ. അഭിലാഷ് സി യു
Company Secretary (i/c)
Office:0471 2724794
Mob:9446000165
Shri.  ViswaNathan T K
General Manager (Admin)
Office:0471 2311207
Mob:9447292000
ശ്രീ. അഭിലാഷ് സി യു
ജനറൽ മാനേജർ (ഫിനാൻസ്)
Office:0471 2311207
Mob:8078127168
ശ്രീമതി . ഷൈജ എസ്
ലോ ഓഫീസർ
Office:0471 2724970
Mob:9446001668
ശ്രീ. സച്ചിത് എസ്
ഇന്റേണൽ ഓഡിറ്റർ
Mob:9447297907
ശ്രീമതി . മീനാകുമാരി റ്റി
മാനേജർ(ഓപ്പറേഷൻസ്)
Office:0471 2724970
Mob: 6238904127
ശ്രീമതി: സിഷ്ന .പിപി
ഫിനാൻസ് മാനേജർ
Office:0471-2724649
Mob:9446000160
Smt. Shiju Rahman
റീജിയണൽ മാനേജർ (എസ് 1)
Office:0471-2724970
Mob:9497720917
Shri. Shally TV
Regional Manager(S2 )
Ksbc Regional Office(S2)
Valanjavattam P O,Thiruvalla Phone :0469 2747751 Mob:9447297917
ശ്രീ. ശശിധരൻ പി.എൻ
റീജിയണൽ മാനേജർ(സി1)
Ksbc Regional Office(C1)
Chavittuvary Jn,SH Mount P O,Kottayam Phone :0481 2311079 Mob:9447297917
Shri. Sugunan S
റീജിയണൽ മാനേജർ (സി 2)
Ksbc Regional Office(C2)
Pettah,Tripunithura Phone :0484 2389131 Mob:9446000563
ശ്രീ: ഷാജി വിആർ
റീജിയണൽ മാനേജർ (എൻ1)
Ksbc Regional Office(N1)
Thrissur Phone :0493 2252000 Mob:9497130662
Suresh M
റീജിയണൽ മാനേജർ (എൻ 2)
Ksbc Regional Office(N2)
III Floor Amar Building
Chakkorthukkulam,Nadakkavu,Kozhikode Phone :0495 2760200 Mob:9447566100
Smt. Sreeja S
Confidential  Secretary to
ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
Office:0471 2724970
Mob:9388250692
ശ്രീ. അരുൺ വി.എസ്
മാനേജർ(അഡ്മിനിസ്‌ട്രേഷൻ I)
Mob:9995593389
Shri. Sailesh Kumar
മാനേജർ(അഡ്മിനിസ്‌ട്രേഷൻ II)
Mob:9446718999
ശ്രീ. വിനോദ് കുമാർ ബി
മാനേജർ (പെർമിറ്റ്)
Mob:9447297908
ശ്രി. സുനേശൻ കെ
മാനേജർ (I/A)
Mob:9995116768
Shri. Santhoshkumar G P
മാനേജർ (പർച്ചേസ് & ക്യാഷ് )
Office:0471 2724970
Mob:9497760548
Shri. Sojan
Manager (Secretarial)
Office:0471 2724970
Mob: 9567908152
ഔദ്യോഗിക സ്ഥാനംകടമകളും ഉത്തരവാദിത്തങ്ങളും
കമ്പനി സെക്രട്ടറിIn charge of company meetings, policy matters and secretarial department
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ)സ്ഥാപനത്തിലെ ജീവനക്കാരുടെയും , തൊഴിൽപരവും വ്യാവസായികവുമായ കാര്യങ്ങളുടെയും ഭരണ ചുമതല
ജനറൽ മാനേജർ (ഫിനാൻസ്)ധനവകുപ്പിന്റെ മൊത്തത്തിലുള്ള ചുമതല
ലോ ഓഫീസർAll legal matters in various courts, providing legal advice on all matters that may be referred by MD, monitoring the performance of standing/ retainer Counsels
മാനേജർ ( ഓപ്പറേഷൻസ് )വിൽപ്പന, സംഭരണം, സ്റ്റോക്ക് ലോഡിംഗ്/അൺലോഡിംഗ്, സ്റ്റോക്ക് ഇഷ്യു തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ സംബന്ധിച്ച് എല്ലാ റീജിയനുകളും വെയർഹൗസുകളും ഷോപ്പുകളും ഉൾപ്പെടെ സ്ഥാപനത്തിന്റെ പൂർണ്ണമായ മേൽനോട്ടത്തിന്റെ ചുമതല
ഇന്റേണൽ ഓഡിറ്റർഇന്റേണൽ ഓഡിറ്റ് വകുപ്പിന്റെ ചുമതല
ഫിനാൻസ് മാനേജർഫിനാൻസ്, അക്കൗണ്ട്, ക്യാഷ്, പർച്ചേസ്, സെയിൽസ് വിഭാഗങ്ങളുടെ ചുമതല
അക്കൗണ്ട്സ് ഓഫീസർഓർഗനൈസേഷന്റെ അക്കൗണ്ടുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റും
റീജിയണൽ മാനേജർമാർപ്രദേശത്തിന് കീഴിലുള്ള വെയർഹൌസുകളുടെയും ഷോപ്പുകകളുടെയും മേൽനോട്ട നിയന്ത്രണം
മാനേജർമാർഹെഡ് ഓഫീസിൽ, മാനേജർമാരുടെ ഉത്തരവാദിത്തമാണ് വകുപ്പ് മേധാവിയും ജീവനക്കാർക്കുമിടയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് . ഓരോ വെയർഹൗസുകളിലും ഒരു മാനേജർ ഉണ്ട്. വെയർഹൗസുകളുടെ പ്രവർത്തനത്തിന്റെയും കെഎസ്ബിസി ഔട്ട്ലെറ്റുകളുടെ റീട്ടെയിൽ ബിസിനസ്സിന്റെയും മേൽനോട്ടം മാനേജർമാർക്കാണ് . ഇതിനായി അസിസ്റ്റന്റ് മാനേജർമാർ / അക്കൗണ്ടന്റുമാരുടെ സഹായം അദ്ദേഹത്തിനുണ്ടായിരിക്കും .
മാനേജർ (ഓഡിറ്റ്)ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കടകളുടെയും വെയർഹൗസുകളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
അസിസ്റ്റന്റ് മാനേജർമാർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വകുപ്പ് മേധാവി /വെയർ ഹൌസ് മാനേജരെ സഹായിക്കുക
അക്കൗണ്ടന്റുമാർഡബ്ല്യുഎച്ച് മാനേജരെ പിന്തുണയ്ക്കുന്നതിനായി വെയർഹൗസിന്റെ സാമ്പത്തിക ഭരണം നിയന്ത്രിക്കുക
കമ്പ്യൂട്ടർ പ്രോഗ്രാമർമാർസോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അതിൽ മുഴുവൻ സ്ഥാപനത്തിന്റെയും വിജയകരമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റും സപ്പോർട്ടും ഉൾപ്പെടുന്നു.
ലൈൻ ഓഫീസർമാർഹെഡ് ഓഫീസ്, വെയർഹൗസുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അസിസ്റ്റന്റ് ഗ്രേഡ് ജീവനക്കാർ മിഡ്ഡിൽ ലെവൽ ഉദ്യോഗസ്ഥരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സഹായിക്കുന്നു.
ഓഫീസ് അസിസ്റ്റന്റ് , എൽഡിസി (നോൺ കാറ്റഗറി), യുഡിസി (നോൺ കാറ്റഗറി)ഔട്‍ലെറ്റുകളിൽ കൗണ്ടറിലെ ജോലിക്കായും , വെയർഹൗസുകളിൽ അവിടുത്തെ ജോലിക്കായും ഹെഡ് ഓഫീസിൽ ഓഫീസർമാരെയും മറ്റു ജീവനക്കാരെയും സഹായിക്കുന്നതിനായും നിയമിച്ചിരുന്നു.
ലേബലിങ് തൊഴിലാളികൾമദ്യക്കുപ്പികൾ ലേബൽ ചെയ്യുന്നതിനായി വെയർഹൗസുകളിൽ നിയമിച്ചിരിക്കുന്നു.

N.B: കോർപ്പറേഷന്റെ ബിസിനസ് നടക്കുന്നത് വാർ‌ഷിക നിരക്ക് കരാർ‌ അനുസരിച്ചുള്ള പർച്ചേസ് നടപടിക്രമങ്ങൾ‌ വഴിയാണ്‌ . പർച്ചേസിന്റെ ദൈനംദിന നിയന്ത്രണം മാനേജിംഗ് ഡയറക്ടറുടെ കീഴിലുള്ള സീനിയർ ഓഫീസർമാരും മിഡിൽ ലെവൽ ഓഫീസർമാരും അടങ്ങുന്ന ഒരു പർച്ചേസ് കമ്മിറ്റിയ്ക്കാണ് .

ചില വസ്തുതകൾ

01

FL-1 14001 Seethangoli in Kasargod District is the Northern Most Outlet.

02

FL-1 1002 കളിയിക്കാവിളയാണ് ഏറ്റവും തെക്കു ഭാഗത്തുള്ള ഔട്ട്‌ലെറ്റ്.

03

കാസർഗോഡിനടുത്തുള്ള FL-9 WH ബട്ടത്തൂർ ആണ് ഏറ്റവും വടക്കുള്ള വെയർഹൗസ് .

04

ബലരാമപുരത്തിനടുത്തുള്ള FL-9 WH റസ്സൽപുരം ആണ് ഏറ്റവുംതെക്കുള്ള വെയർഹൗസ്.

05

36 ഔട്ട്‌ലെറ്റുകൾ ഉള്ള എറണാകുളം ആണ് ഏറ്റവും കൂടുതൽ ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

06

6 ഔട്ട്‌ലെറ്റുകൾ ഉള്ള വയനാട് ആണ് ഏറ്റവും കുറവ് ഔട്ട്‌ലെറ്റുകൾ ഉള്ള ജില്ല .

കെ.എസ്.ബി.സി യെ ക്കുറിച്ച് കൂടുതൽ അറിയാൻ

വില വിവരപ്പട്ടിക

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡിന് കീഴിൽ ലഭ്യമായ ഇന്ത്യൻ നിർമിത വിദേശ മദ്യം (ഐ‌എം‌എഫ്‌എൽ), വിദേശ നിർമ്മിത വിദേശ മദ്യം (എഫ്എം‌എഫ്‌എൽ), ബിയർ എന്നിവയുടെ വില ഉൾപ്പെടെ യുള്ള വിവരങ്ങൾക്ക്

ഉപഭോക്തൃ മേഖല

ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വില്പനശാല കണ്ടെത്തുക

നിങ്ങൾക്ക് ഔട്ട് ലെറ്റുകളുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ .

വിവരാവകാശ നിയമം

കെ‌എസ്‌ബി‌സിയിൽ‌ വിവരാവകാശ രേഖ സമർപ്പിക്കുന്നതിന് നിർ‌ദ്ദിഷ്ട ഫോർ‌മാറ്റ് / ഫോം ഇല്ല. അതിനാൽ അപേക്ഷകൻ വിവരാവകാശനിയമത്തിനുള്ള അപേക്ഷ തപാൽ വഴിയോ നേരിട്ടോ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ, കെ.എസ്.ബി.സി വഴിയോ സമർപ്പിക്കുക .

പരാതികൾ സമർപ്പിക്കാൻ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ പരാതികൾ, ഫീഡ്‌ബാക്ക്, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കുവാനുള്ള ശരിയായ സ്ഥലം.

ടെൻഡറുകൾ

കേരള സ്റ്റേറ്റ് ബിവറേജസ് (എം & എം) കോർപ്പറേഷനുമായി ബന്ധപ്പെട്ട ടെണ്ടർ സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് കൂടുതലറിയാൻ ഇവിടെ ക്ലിക്കുചെയ്യുക.

ഗ്യാലറി

നിങ്ങൾക്ക് ഞങ്ങളെക്കുറിച്ച് ഒരു അവലോകനം ലഭിക്കുവാനായി .

Minister Shri. M.B. Rajesh Inaugurated The Wellness Centre For Employees @ BEVCO Head Office



Kadavathra WareHouse Inauguration PICS



SAMNWAYAM -KSBC FAMILY MEET@KANNUR


ഞങ്ങളെ സമീപിക്കുക

ഹെഡ് ഓഫീസ് സന്ദർശിക്കുക

ഞങ്ങളുടെ വിലാസം

ബെവ്കോ ടവർ, പാളയം,വികാസ്ഭവൻ പി‌ഒ,തിരുവനന്തപുരം

ഇമെയിൽ വിലാസം

itd@ksbc.co.in

ഫോൺ നമ്പർ

+91 471 2724649, +91 471 2724970

നിങ്ങളുടെ അഭിപ്രായം സമർപ്പിക്കുവാനായി ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം സമർപ്പിക്കുക.

തസ്തികപേര്ഓഫീസ് ഫോൺമൊബൈൽ
Gen Manager(Administration) & Law Officer (i/c)Shri. Viswanathan T K0471 23112079447292000
Gen Manager(Finance) & Company Secretary (i/c)ശ്രീ. അഭിലാഷ് സി യു0471 23112078078127168
ഇന്റേണൽ ഓഡിറ്റർശ്രീ. സച്ചിത് എസ്0471-27249709447297907
ഫിനാൻസ് മാനേജർശ്രീമതി. സിഷ്ന .പിപി0471 27246499446000160
മാനേജർ ( ഓപ്പറേഷൻസ് )Smt. MeenaKumari T0471 27249706238904127
അക്കൗണ്ട്സ് ഓഫീസർ ISmt. Jaimy Mary Jayan0471 2724649
അക്കൗണ്ട്സ് ഓഫീസർ  IISmt. Siji K V0471 2724649
Confidential  Secretary To Chairman & Managing Directorശ്രീമതി ശ്രീജ എസ്0471-2724970:9388250692
മാനേജർ (അഡ്മിനിസ്ട്രേഷൻ I)ശ്രീ. അരുൺ വി എസ്0471-27249709995593389
മാനേജർ (അഡ്മിനിസ്ട്രേഷൻ II)Shri. Sailesh Kumar0471-27249709446718999
മാനേജർ (പെർമിറ്റ്)ശ്രീ. വിനോദ് കുമാർ ബി0471-27249709447297908
മാനേജർ (IA)ശ്രി. സുനേശൻ കെ0471-27249709995116768
Manager (Finance Section )ശ്രീ. സന്തോഷ് കുമാർ ജീ പി0471-27249709497760548
മാനേജർ (സെക്രട്ടേറിയൽ )Shri. Sojan  S0471-27249709567908152
Head (IT Department) (i/c)ശ്രീ. പ്രവീൺ എസ് നായർ0471-27249709447297904
REGIONപേര്ഓഫീസ് ഫോൺമൊബൈൽ
ആർ എം -സൗത്ത് 1Shri Shiju Rahman, Regional Manager0471-23103149497720917
ആർ എം - സൗത്ത് 2Shri. Shaly T V , Regional Manager0469-27477519447644100
ആർ എം - സെൻട്രൽ 1Shri. Sasidharan P N, Regional Manager0481-23110799447297917
ആർ എം - സെൻട്രൽ 2Shri. Sugunan S, Regional Manager0484-23891319446000563
ആർ എം - നോർത്ത് 1Shri . Shaji V R, Regional Manager0487-22520009497130662
ആർ എം - നോർത്ത് 2Shri. Suresh M, Regional Manager0495-27602009447566100
WH NAMEപേര്ഓഫീസ് ഫോൺമൊബൈൽ
ബാലരാമപുരംശ്രീ . വിപിൻ എസ്0471-24091819446002378
നെടുമങ്ങാട്ശ്രീ ബിജുലാൽ ജെ0472-28135669447297922
Menamkulamശ്രീ. ഷാജു എ9497269635
ആറ്റിങ്ങൽശ്രീ . സുമേഷ് എസ്0470-26226287403348501
കൊല്ലംശ്രീമതി. ശ്രീജ ജി0474-27100299447297912
കൊട്ടാരക്കരശ്രീമതി. റിഞ്ചു വി0474-24538809446000568
പത്തനംതിട്ടശ്രീ . സിജോ ഗോമസ്0468-22257729447297915
തിരുവല്ലShri GopaKumar G0469-27115519447297919
ആലപ്പുഴശ്രീ സജി കെ.എസ്0477-22458159447297913
കോട്ടയംShri. Sivaram K K0481-25653799447297918
അയർക്കുന്നംShri. AmalJyothi0481-25455409497044564
തൊടുപുഴശ്രീ. ജെയ്സൺ ജോസഫ്0486-22230629446000564
ത്രിപ്പൂണിത്തുറശ്രീ. അമൽകൃഷ്ണ ബി0484-23021309446000560
Kadavantraശ്രീ. വിജീഷ് വി9142156490
ആലുവShri. Rajesh T0484-28384009447297910
പെരുമ്പാവൂർശ്രീ. എൽദോസ് തോമസ്0484-28232929446000567
ചാലക്കുടിShri. Sajeevkumar P K0480-27082849447297901
തൃശ്ശൂർShri. ShabariNath C  (i/c)0487-22505249447297909
പാലക്കാട്ശ്രീ. അനൂപ് ആർ0491-25380949447297920
മേനോൻപാറശ്രീ ജയേഷ് പി ആർ0492-32732359447297906
പെരിന്തൽമണ്ണSmt. Shibin V0493-32210809497044797
NaduvannurShri. Anurenj K8301835638
കോഴിക്കോട്ശ്രീ സുനീഷ് ടി പി0495-27650239447297921
കൽപ്പറ്റശ്രീ. ലിനേഷ് ചെറിയത്ത്0493-62049559447622100
കണ്ണൂർSmt  Rasila G0497-27054709447297914
ബട്ടത്തൂർShri. Sudarshana Das0467-2418080 9446000561
DISTRICT DAT MANAGERCONTACT NUMBER
തിരുവനന്തപുരംശ്രീജിത്ത് ആർ9995006403

9895850969

കൊല്ലംഅനൂബ് വി രാജ്9746696536
പത്തനംതിട്ടരൻജിത്ത് ആർ9847092027
ആലപ്പുഴശിവറാം കെ കെ9495734934
കോട്ടയംPRADEEP KUMAR K P9495734934
ഇടുക്കിശിവറാം കെ കെ9495734934
എറണാകുളംSYAMKUMAR  V  S9188528276
തൃശ്ശൂർVIJITH K9744723936
പാലക്കാട്വിനോദ് ഡി8075651230
കോഴിക്കോട്NIDHEESH V9446957600
വയനാട്ബിജു കെ റ്റി9061484000

7012000469

മലപ്പുറംRASHA9495848793
കണ്ണൂർരസിത്ത്9961461520
KasaragodPRASHANTHA KUMAR T N9207561830