കടമകളും ഉത്തരവാദിത്തങ്ങളും

ഔദ്യോഗിക സ്ഥാനംകടമകളും ഉത്തരവാദിത്തങ്ങളും
കമ്പനി സെക്രട്ടറികമ്പനി മീറ്റിംഗുകൾ, നിയമപരമായ കാര്യങ്ങൾ, സെക്രട്ടേറിയറ്റ് വകുപ്പ് എന്നിവയുടെ ചുമതല
ജനറൽ മാനേജർ (അഡ്മിനിസ്ട്രേഷൻ)സ്ഥാപനത്തിലെ ജീവനക്കാരുടെയും , തൊഴിൽപരവും വ്യാവസായികവുമായ കാര്യങ്ങളുടെയും ഭരണ ചുമതല
ജനറൽ മാനേജർ (ഫിനാൻസ്)ധനവകുപ്പിന്റെ മൊത്തത്തിലുള്ള ചുമതല
മാനേജർ ( ഓപ്പറേഷൻസ് )In charge of supervision of the whole organization including all the regions ,warehouses and shops regarding the day to day operations like sales, storage, loading/unloading of stock, issue of stock
ഇന്റേണൽ ഓഡിറ്റർഇന്റേണൽ ഓഡിറ്റ് വകുപ്പിന്റെ ചുമതല
ഫിനാൻസ് മാനേജർഫിനാൻസ്, അക്കൗണ്ട്, ക്യാഷ്, പർച്ചേസ്, സെയിൽസ് വിഭാഗങ്ങളുടെ ചുമതല
അക്കൗണ്ട്സ് ഓഫീസർഓർഗനൈസേഷന്റെ അക്കൗണ്ടുകളുടെ അഡ്മിനിസ്ട്രേഷനും മാനേജ്മെന്റും
റീജിയണൽ മാനേജർമാർപ്രദേശത്തിന് കീഴിലുള്ള വെയർഹൌസുകളുടെയും ഷോപ്പുകകളുടെയും മേൽനോട്ട നിയന്ത്രണം
മാനേജർമാർAt head office, managers act as a link between the head of the department and employees providing leadership in coordinating the activities. Each warehouses have a manager. The Managers are in charge of the wholesale business activity of the Warehouses and supervision of the retail business of the KSBC outlets with the assistance of assistant managers / accountants.
മാനേജർ (ഓഡിറ്റ്)ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി കടകളുടെയും വെയർഹൗസുകളുടെയും ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതിന്
അസിസ്റ്റന്റ് മാനേജർമാർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വകുപ്പ് മേധാവി /വെയർ ഹൌസ് മാനേജരെ സഹായിക്കുക
അക്കൗണ്ടന്റുമാർഡബ്ല്യുഎച്ച് മാനേജരെ പിന്തുണയ്ക്കുന്നതിനായി വെയർഹൗസിന്റെ സാമ്പത്തിക ഭരണം നിയന്ത്രിക്കുക
കമ്പ്യൂട്ടർ പ്രോഗ്രാമർമാർസോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അതിൽ മുഴുവൻ സ്ഥാപനത്തിന്റെയും വിജയകരമായ പ്രവർത്തനത്തിനുള്ള സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റും സപ്പോർട്ടും ഉൾപ്പെടുന്നു.
ലൈൻ ഓഫീസർമാർഹെഡ് ഓഫീസ്, വെയർഹൗസുകൾ, ഷോപ്പുകൾ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അസിസ്റ്റന്റ് ഗ്രേഡ് ജീവനക്കാർ മിഡ്ഡിൽ ലെവൽ ഉദ്യോഗസ്ഥരെയും മുതിർന്ന ഉദ്യോഗസ്ഥരെയും സഹായിക്കുന്നു.
ഓഫീസ് അസിസ്റ്റന്റ് , എൽഡിസി (നോൺ കാറ്റഗറി), യുഡിസി (നോൺ കാറ്റഗറി)ഔട്‍ലെറ്റുകളിൽ കൗണ്ടറിലെ ജോലിക്കായും , വെയർഹൗസുകളിൽ അവിടുത്തെ ജോലിക്കായും ഹെഡ് ഓഫീസിൽ ഓഫീസർമാരെയും മറ്റു ജീവനക്കാരെയും സഹായിക്കുന്നതിനായും നിയമിച്ചിരുന്നു.
ലേബലിങ് തൊഴിലാളികൾമദ്യക്കുപ്പികൾ ലേബൽ ചെയ്യുന്നതിനായി വെയർഹൗസുകളിൽ നിയമിച്ചിരിക്കുന്നു.

N.B: കോർപ്പറേഷന്റെ ബിസിനസ് നടക്കുന്നത് വാർ‌ഷിക നിരക്ക് കരാർ‌ അനുസരിച്ചുള്ള പർച്ചേസ് നടപടിക്രമങ്ങൾ‌ വഴിയാണ്‌ . പർച്ചേസിന്റെ ദൈനംദിന നിയന്ത്രണം മാനേജിംഗ് ഡയറക്ടറുടെ കീഴിലുള്ള സീനിയർ ഓഫീസർമാരും മിഡിൽ ലെവൽ ഓഫീസർമാരും അടങ്ങുന്ന ഒരു പർച്ചേസ് കമ്മിറ്റിയ്ക്കാണ് .